x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ര​ഹ്മ​ഗി​രി: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തെ കോ​ണ്‍​ഗ്ര​സ് സ്വാ​ഗ​തം ചെ​യ്തു

വെബ് ഡെസ്ക്
Published: November 23, 2026 11:24 PM IST | Updated: November 23, 2026 11:24 PM IST

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക് ഉ​ദ​ഘാ​ട​നം ചെ​യ്യു​ന്നു.


സു​ൽ​ത്താ​ൻ ബ​ത്തേ​രി: സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ നി​ക്ഷേ​പം സ്വീ​ക​രി​ച്ച ത​ട്ടി​പ്പു​ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തെ കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി, മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത യോ​ഗം സ്വാ​ഗ​തം ചെ​യ്തു. ത​ട്ടി​പ്പ് പു​റ​ത്തു​കൊ​ണ്ടു​വ​രാ​നും നി​ക്ഷേ​പ​ക​ർ​ക്ക് നീ​തി ല​ഭി​ക്കാ​നും അ​ന്വേ​ഷ​ണം സ​ഹാ​യ​ക​മാ​കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൽ. പൗ​ലോ​സ്, കെ​പി​സി​സി അം​ഗം കെ.​ഇ. വി​ന​യ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഡി.​പി.​രാ​ജ​ശേ​ഖ​ര​ൻ, നേ​താ​ക്ക​ളാ​യ നി​സി അ​ഹ​മ്മ​ദ്,എ​ട​ക്ക​ൽ മോ​ഹ​ന​ൻ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, കെ.​ആ​ർ. സാ​ജ​ൻ, ബീ​ന ജോ​സ്, ജി​നി തോ​മ​സ്, സ​ക്ക​റി​യ മ​ണ്ണി​ൽ, ബെ​ന്നി കൈ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Congress welcomes Vigilance probe Brahmagiri NattuVishesham DistrictNews

Recent News

Corehub Up