x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​ൽ​സി മ​ത്സ​രം 2026: ജി​ല്ലാ​ത​ല വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി

വെബ് ഡെസ്ക്
Published: November 23, 2026 11:43 PM IST | Updated: November 23, 2026 11:43 PM IST

ഇ​എ​ൽ​സി മ​ത്സ​രം 2026 ലെ ​ജി​ല്ലാ​ത​ല വി​ജ​യി​ക​ൾ

ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്ബു​ക​ൾ(​ഇ​എ​ൽ​സി) മു​ഖേ​ന കോ​ള​ജ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ്, ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ലെ ജി​ല്ലാ​ത​ല വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ വി. ​ചെ​ൽ​സാ​സി​നി വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ സ​മൂ​ഹ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കു​ക​യും അ​തി​നു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നാ​യി മു​ന്നോ​ട്ട് വ​രി​ക​യും വേ​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ സാ​ധ്യ​മാ​യ എ​ല്ലാ പ​രി​ഹാ​ര​ങ്ങ​ളും ന​ട​പ്പാ​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ജി​ല്ലാ​ത​ല ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​ര​ത്തി​ൽ പു​ൽ​പ്പ​ള്ളി വി​ജ​യ എ​ച്ച്എ​സ്എ​സി​ലെ എം.​എ​സ്. ദേ​വ​ന​ന്ദ ഒ​ന്നാം സ്ഥാ​നം നേ​ടി. ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സി​ലെ എ​സ്.​പി. ഷി​യ, ദ്വാ​ര​ക എ​സ്എ​ച്ച്എ​ച്ച്എ​സ്എ​സി​ലെ നി​താ​ര സാ​ബു എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കോ​ള​ജ് വി​ഭാ​ഗ​ത്തി​ൽ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ കെ. ​ബ​ഹീ​ജ് അം​ജാ​ദ് ഒ​ന്നാം സ്ഥാ​ന​വും പൂ​മ​ല സി​പി​ജി​എ​സ്എ​സ്ഡ​ബ്ല്യു​വി​ലെ ഐ​ലി​ൻ മ​രി​യ അ​ബി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ന​മ​രം ജി​എ​ച്ച്എ​സ്എ​സി​ലെ അ​മ്റി​ൻ ഫ​സാ​ൻ, ത​രി​യോ​ട് ജി​എ​ച്ച്എ​സ്എ​സി​ലെ പി. ​കീ​ർ​ത്ത​ന എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സി​ലെ മാ​ർ​ട്ടി​ൻ തോ​മ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കോ​ള​ജ് വി​ഭാ​ഗ​ത്തി​ൽ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ സി. ​ഹി​ബാ​ൻ ഒ​ന്നാം സ്ഥാ​ന​വും മാ​ന​ന്ത​വാ​ടി കെ​യു​സി​യി​ലെ ടി. ​ആ​ദി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. നി​യോ​ജ​ക മ​ണ്ഡ​ല​ത​ല​ങ്ങ​ളി​ൽ 210 വി​ദ്യാ​ർ​ഥി​ക​ളും ജി​ല്ലാ​ത​ല​ത്തി​ൽ 60 വി​ദ്യാ​ർ​ഥി​ക​ളും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ​ത​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.
ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ​മാ​രാ​യ കെ. ​മ​നോ​ജ് കു​മാ​ർ, സു​രേ​ഷ് ബാ​ബു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജ​യ​ശ്രീ വാ​ര്യ​ർ, ജി​ല്ലാ സ്വീ​പ്പ് നോ​ഡ​ൽ ഓ​ഫി​സ​ർ പി.​യു. സി​താ​ര, ഇ​എ​ൽ​സി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​നീ​ഷ് ജോ​സ​ഫ്, അ​ധ്യാ​പ​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : ELC Competition 2026 ELC Competition NattuVishesham DistrictNews

Recent News

Corehub Up