x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംജിയില്‍ ഉള്‍നാടന്‍ ജലഗതാഗത ക്രൂ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം


Published: March 24, 2026 01:20 AM IST | Updated: March 24, 2026 01:20 AM IST

കോ​ട്ട​യം: ഉ​ള്‍നാ​ട​ന്‍ ജ​ല​ഗ​താ​ഗ​ത, ടൂ​റി​സം മേ​ഖ​ല​യി​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​റ​പ്പു ന​ല്‍കു​ന്ന, എം​ജി സ​ര്‍വ​ക​ലാ​ശാ​ല സ്‌​കൂ​ള്‍ ഓ​ഫ് ടൂ​റി​സം ന​ട​ത്തു​ന്ന ഇ​ന്‍ലാ​ന്‍ഡ് നാ​വി​ഗേ​ഷ​ന്‍ ക്രൂ ​സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ഉ​ള്‍പ്പെ​ടെ മൂ​ന്നു മാ​സ​മാ​ണ് കോ​ഴ്‌​സ് ദൈ​ര്‍ഘ്യം. യോ​ഗ്യ​ത പ​ത്താം ക്ലാ​സ്. പ്രാ​യ​പ​രി​ധി ഇ​ല്ല. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് വെ​ബ് സൈ​റ്റ്: sts.mgu.ac.in, 94477 23704; 04812733374

Tags : Mg university Inland Water Transport Crew Certification Program

Recent News

Corehub Up