Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
“പ്രാർഥന”
ഇസ്രയേലിലെ ന്യായാധിപന്മാരിൽ അവസാന കണ്ണിയും വലിയ പ്രവാചകന്മാരുടെ നിരയിൽ ആദ്യ കണ്ണിയുമായിരുന്നു സാമുവൽ. അമ്മയായ ഹന്നാ ദേവാലയത്തിൽ നടത്തിയ വിലാപ പ്രാർഥനയ്ക്കു ദൈവം നൽകിയ സമ്മാനമായിരുന്നു സാമുവൽ. സാമുവൽ അന്ത്യമൊഴിയിൽ പറയുന്ന ശ്രദ്ധേയ കാര്യങ്ങളിൽ ഒന്ന് ഇപ്രകാരമാണ്:
“നിങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നില്ല എന്ന പാപം കർത്താവിന് എതിരേ ചെയ്യുവാൻ എനിക്ക് ഇടവരാതിരിക്കട്ടെ’’ (സാമുവൽ 12:23). ക്രിസ്മസ് കാലത്ത് നമ്മുടെ എല്ലാ സഹോദരങ്ങൾക്കും വേണ്ടി ചെയ്യുവാൻ കഴിയുന്ന വലിയ നന്മകളിൽ ഒന്ന്, അവക്കു വേണ്ടി പ്രാർഥിക്കുക എന്നതാണ്.
പ്രാർഥനയുടെ അർഥം അവർക്കു നന്മ വരണമെന്നും അവർ അനുഗ്രഹിക്കപ്പെടണമെന്നും നാം നിരന്തരം ആഗ്രഹിക്കുക എന്നാണ്. നിന്റെ ആഗ്രഹങ്ങൾ നിന്റെ പ്രാർഥനകളാണെന്ന് വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നുണ്ട്.
ദാനധർമം ചെയ്യുമ്പോൾ, അത് രഹസ്യമായിരിക്കണമെന്ന് ഈശോ പഠിപ്പിക്കുന്നുണ്ട്. നമുക്ക് രഹസ്യമായി നമ്മുടെ മിത്രങ്ങൾക്കും ശത്രുക്കൾക്കും വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ ക്രിസ്മസ് സമ്മാനം പ്രാർഥനയാണ്. ദൈവമല്ലാതെ മറ്റാരും ഈ ക്രിസ്മസ് സമ്മാനത്തെപ്പറ്റി അറിയുകയില്ല.
നമ്മിൽ കുറച്ചു പേരെങ്കിലും ക്രിസ്തുവിനെപ്പറ്റി മറ്റുള്ളവരോടു സംസാരിക്കാൻ വ്യഗ്രതയുള്ളവരാണ്. മഹാന്മാരായ ചില വ്യക്തികളുടെ മാതൃക നാം സ്വീകരിക്കുക. ചോദിച്ചാൽ മാത്രം ക്രിസ്തുവിനെപ്പറ്റി പറയുക; എന്നാൽ ക്രിസ്തുവിനെപ്പറ്റി നിങ്ങളോടു ചോദിക്കത്തക്ക വിധം നിങ്ങൾ ജീവിക്കുക, പ്രസംഗത്തിന് അത്യാവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിച്ചാൽ മതിയെന്ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസി പറഞ്ഞതിന്റെ പൊരുൾ ഇതാണ്. പ്രസംഗം കുറച്ചും പ്രാർഥന കൂട്ടിയും, ഇതു രണ്ടിനേക്കാളും ജീവിതത്തിന്റെ മേന്മ വർധിപ്പിച്ചും നാം ജീവിക്കുക.
പുരോഹിതനും രാജാവും പ്രവാചകനുമായിരുന്ന സാമുവൽ ക്രിസ്തുവിന്റെ പ്രതീകമാണ്. അദ്ദേഹം സ്വന്തം ജനത്തിനു വേണ്ടി ചെയ്ത വലിയ കാര്യം പ്രാർഥനയാണ്. പരിശുദ്ധ കന്യകാമറിയം നമുക്കുവേണ്ടി എപ്പോഴും ചെയ്യണമെന്നു നാം അമ്മയോട് ആവശ്യപ്പെടുന്ന കാര്യം, നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർഥനയുടെ രണ്ടാം ഭാഗത്തുണ്ട്. “എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമേ”.
യഥാർഥ ഭക്തന്റെ ഹൃദയ വിചാരങ്ങൾ സങ്കീർത്തനങ്ങളിൽ നമുക്കു കാണാം. ജറുസലേമിനു വേണ്ടി പ്രാർഥിക്കാതിരിക്കുവാൻ സങ്കീർത്തകനു കഴിയുന്നില്ല. “ജറുസലമേ നിന്നെ ഞാൻ മറക്കുന്നുവെങ്കിൽ എന്റെ വലതുകരം എന്നെ മറക്കട്ടെ!
ജറുസലേമിനെ എന്റെ ഏറ്റവും വലിയ സന്തോഷത്തെക്കാൾ വിലമതിക്കുന്നില്ലെങ്കിൽ എന്റെ നാവ് അണ്ണാക്കിൽ ഒട്ടിപ്പോകട്ടെ” (സങ്കീർത്തനം 137:5-6). നമ്മുടെ ഏറ്റവും വലിയ സന്തോഷത്തെക്കാൾ നാം സ്നേഹിക്കണ്ട വ്യക്തികൾ നമ്മുടെ ജീവിതത്തിലുണ്ട്. അവരെ മറന്നു കൊണ്ടാണ് നമ്മുടെ സന്തോഷങ്ങളുടെ പിന്നാലെ നാം പായുന്നത്.
മധ്യപൂർവ ദേശത്തെ വലിയ സമ്പന്നനായിരുന്ന ജോബ് എന്ന കുടുംബനാഥൻ മക്കൾക്കു വേണ്ടി മറക്കാതെ പ്രാർഥിച്ചത് എങ്ങനെ എന്നു ശ്രദ്ധിക്കൂ: “ജോബ് പുത്രന്മാരെ വിളിച്ചു വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെ എഴുന്നേറ്റ് ഓരോ പുത്രനു വേണ്ടിയും ദഹനബലിയർപ്പിക്കുകയും ചെയ്യുമായിരുന്നു” (ജോബ് 1:5). നമ്മുടെ പ്രാർഥനയിൽ ഇല്ലാത്തവർ നമ്മുടെ സ്നേഹത്തിലുമില്ല,
നമ്മിലെ സഹോദര സ്നേഹത്തിന്റെ മാപിനിയാണ് അവർക്കു വേണ്ടിയുള്ള പ്രാർഥന. നാം പ്രാർഥന നിർത്തുമ്പോൾ, അവരോടുള്ള യഥാർഥ സ്നേഹവും അസ്തമിക്കും. ഈ ക്രിസ്മസിന് സഹോദരങ്ങൾക്കുള്ള സമ്മാനം പ്രാർഥനയാവട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു എഴുത്തുപലക
സ്നാപക യോഹന്നാന്റെ പിതാവ് സക്കറിയാസ് ഒരു എഴുത്തുപലക ആവശ്യപ്പെടുന്നതും അതിൽ
ക്രിസ്മസ് ട്രീ
ക്രിസ്മസിന്റെ അർഥപൂർണമായ ഒരു പ്രതീകമാണ് ട്രീ. നി
അത്യുന്നതന്റെ പ്രവാചകൻ
അത്യുന്നതന്റെ പ്രവാചകനായ സ്നാപകയോഹന്നാന്റെ ജനനവുമായി അഭേദ്യമായി ബന്ധിപ്പി
സമാധാനത്തിന്റെ ആഘോഷം
ദൈവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ക്രിസ്ത
പുൽത്തൊട്ടി
ക്രിസ്മസിന്റെ മനോഹര പ്രതീകമാണ് പുൽത്തൊട്ടി. മനുഷ്യനായി അവതരിച്ച ദൈവപുത്രൻ
താഴേക്ക് ഇറങ്ങുക
ക്രിസ്മസ് സംഭവങ്ങളുടെ ഒരു പ്രധാനദിശ താഴേക്കുള്ള ഇറങ്ങിവരവാണ്. ഗബ്രിയേൽ ദൂത
നക്ഷത്രം കണ്ട സമയം
ലോക ചക്രവാളത്തിനു മുകളിൽ കോവിഡ്, ഭീതിയുടെ ഇരുൾ പര
ശിശുക്കളെപ്പോലെ
സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണെന്ന്
ദൈവാന്വേഷണം
ഈശോയുടെ ശൈശവ വിവരണങ്ങൾ, മറിയത്തിന്റെ മഹിമയുടെ
ഹൃദയനിറവ്
ക്രിസ്തുവിന്റെ മുമ്പിൽ കാഴ്ചകൾ സമർപ്പിക്കുന്ന സമയമാ
സ്വർഗം തുറക്കപ്പെട്ടു
സ്വർഗം തുറക്കപ്പെടുകയും ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരുകയും ചെയ്തതിന്റെ പുണ്യമാ
വിവേകത്തിന്റെ വാക്ക്
ക്രിസ്മസ്, വചനം മനുഷ്യനായതിന്റെ ആഘോഷമാണ്. വാക്കിന്റെ പവിത്രതയിൽ വിശ്വാസം ഉ
ഐശ്വര്യം
ക്രിസ്മസ് , നാം പരസ്പരം സ്നേഹത്തോടെ ആശംസകൾ കൈമാറുന്ന അവസരമാണ്. ഒരു വ്യക്തി മ
യേശു അവരെ വിശ്വസിച്ചില്ല
ഈശോയിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ധാരാളം പേരുണ്ട്. എ
സമാധാനം
ക്രിസ്മസ് വിവരണത്തിൽ വിശുദ്ധ ലൂക്കാ സുവിശേഷകൻ ആദ്യം വൃദ്ധരെയ
ജ്ഞാനത്തിനു സൂര്യനേക്കാൾ സൗന്ദര്യമുണ്ട്
ഭൂമിയിൽ അവതരിച്ച ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ് (കോറി
റാഹേൽ തന്റെ പുത്രന്മാരെച്ചൊല്ലി കരയുന്നു
ക്രിസ്മസിന് രക്തത്തിന്റെ നിറം കൂടിയുണ്ട്. ഹേറോദേസ് രാജാവിന്റെ ഭടന്മാർ ഊരിയ വാ
“കർത്താവ് ആശ്ചര്യപ്പെട്ടു”
ക്രിസ്മസിന്റെ വികാരങ്ങളിൽ ഒന്ന് ആശ്ചര്യമാണ്. സ്നാപകന്റെയും യേശുവിന്റെയും ജന
സ്വീകാര്യമായ സമയം
സമയത്തിന്റെ പൂർത്തീകരണത്തിൽ ദൈവപുത്രൻ മനുഷ്യനായി അവതരിച്ചുവെന്നു നാം വിശ
“വാതിലുകൾ പണിയാം’’
സ്വർഗവും ഭൂമിയും തമ്മിൽ പറുദീസയിൽ വച്ച് അകന്നു. മനുഷ്യന് ദൈവം വിദൂരസ്ഥനും അപ
“സ്നേഹത്തിന്റെ ഉറവ”
ക്രിസ്മസ് സൂര്യോദയത്തിന്റെ തിരുനാളാണ്, സൂര്യാസ്തമന
“സ്നേഹം പ്രവൃത്തിയിലൂടെ”
സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം. (ഗലാ. 5:6). ദരിദ്രർക്
“നിന്നെ ഓർത്ത് ദൈവം സന്തോഷിക്കുന്നു”
ക്രിസ്മസ് ഒരു തുവൽ സ്പർശം പോലെ, മാനവ ചരിത്രത്തിനു സാന്ത്വ നമായി കടന്നു വരുന്നു. ക
Latest News
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
യുവതിയെ ശല്യം ചെയ്തു; പോലീസുകാരനെതിരെ കേസ്
ഇംഗ്ലീഷ് പ്രീമിയര് ലീഗ് കിരീടം മാഞ്ചസ്റ്റര് സിറ്റിക്ക്
Latest News
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
യുവതിയെ ശല്യം ചെയ്തു; പോലീസുകാരനെതിരെ കേസ്
ഇംഗ്ലീഷ് പ്രീമിയര് ലീഗ് കിരീടം മാഞ്ചസ്റ്റര് സിറ്റിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top