Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
“വാതിലുകൾ പണിയാം’’
സ്വർഗവും ഭൂമിയും തമ്മിൽ പറുദീസയിൽ വച്ച് അകന്നു. മനുഷ്യന് ദൈവം വിദൂരസ്ഥനും അപ്രാപ്യനുമായി. പറുദീസയുടെ കവാടം മനുഷ്യനു മുന്നിൽ അടഞ്ഞു. അതോടെ ജീവിതത്തിന്റെ എല്ലാ മേഖലകളിൽനിന്നും പറുദീസാ അനുഭവങ്ങളും പടിയിറങ്ങി.
ക്രിസ്തു ലോകത്തിലേക്കു വന്നത് നമ്മെ ഒന്നിപ്പിക്കുന്നതിനും ശത്രുതയുടെ മതിൽ തകർക്കുന്നതിനുമാണ് (എഫേസൂസ് 2:14). സ്വർഗവും ഭൂമിയും തമ്മിൽ വേർതിരിച്ചിരിക്കുന്ന മതിലിന്റെ ‘വാതിലാണ്’ ഈശോ: “ഞാനാകുന്നു വാതിൽ” (യോഹ 10:9). ക്രിസ്മസ് വാതിലുകൾ തുറക്കാനുള്ള സമയമാണ്.
അനൈക്യത്തിന്റെ അലോസരങ്ങളിൽ അലയുന്ന സമൂഹങ്ങളാണ് നമുക്കു ചുറ്റിലും. ഒന്നിച്ചു പ്രാർഥിക്കുന്നതിന് കുടുംബങ്ങൾക്കാവുന്നില്ല. ഒരുമിച്ചു ജീവിക്കുന്നതിനു ദമ്പതികൾക്കു കഴിയുന്നില്ല.
ഐക്യത്തിൽ ആരാധിക്കുന്നതിന് സഭകൾക്കു സാധിക്കുന്നില്ല. സമാധാനപരമായ സഹവർത്തിത്വത്തിനുപോലും ജനതകൾക്കു കഴിയുന്നില്ല. എല്ലാവരും ഹൃദയത്തിനു ചുറ്റും മതിലുകൾ കെട്ടിയിരിക്കുന്നു. അന്ധകാരത്തിന് അന്ധകാരത്തെ അകറ്റുവാൻ കഴിയില്ല. പ്രകാശത്തിനു മാത്രമേ അതു സാധിക്കൂ. ഹൃദയത്തിന്റെ വാതിലുകൾ നാം തുറക്കുക. ക്രിസ്തു ഇതാ പുറത്തുവന്നു മുട്ടുന്നു.
നമ്മുടെ ഭവനങ്ങൾക്കും ദേവാലയങ്ങൾക്കും ഭിത്തികളുണ്ട്. എന്നാൽ അവയ്ക്കെല്ലാം വാതിലുകളും ജനാലകളുമുണ്ട്. നമുക്ക് വാതിലുകൾ ഉള്ള മതിലുകളും ഭിത്തികളും വേണം. ഭിത്തി അച്ചടക്കം, സ്വകാര്യത, സ്വാതന്ത്ര്യം, സംരക്ഷണം, ഭദ്രത, സുരക്ഷിതത്വം എന്നിവയുടെ ഭാഗമാണ്. എന്നാൽ അവ കാരാഗൃഹങ്ങളാവാൻ പാടില്ല.
മതങ്ങൾ മനുഷ്യരെ മതിൽ കെട്ടി പൂട്ടിയിടുന്ന തടവറകൾ ആവാൻ പാടില്ല. മതങ്ങളുടെ ഏറ്റവും വലിയ പ്രസക്തി അവ മനുഷ്യന്റെ സാമൂഹിക ജീവിതത്തിനുള്ള ത്വരയെ തൃപ്തിപ്പെടുത്തുന്നു എന്നതാണ്. നമ്മുടെ ഹൃദയ ഭിത്തികൾക്ക് വാതിലുകൾ വേണം, സ്നേഹവും നന്മയും സ്വീകരിക്കുവാനും കൊടുക്കുവാനും.
ജീവിതത്തിലെ വലിയ ദുരന്തം നാം ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ സംഭവിക്കുന്ന മരണമാണ്. സ്നേഹവും നന്മകളും മനുഷ്യത്വവും ഉള്ളിൽ മരിച്ചിട്ട്, പുറമേ നാം ജീവനോടെ ഇരിക്കുന്നതുകൊണ്ട് എന്തു പ്രയോജനം? ലോകത്തിലെ ദുരിതങ്ങൾ കുറയ്ക്കുന്നതിന് നമുക്ക് എല്ലാവർക്കും അൽപ്പം ചിലത് ചെയ്യുവാനാകും. അതു ചെയ്യുക. അത്രയും നാമും ലോകവും മെച്ചമാകും.
ന്യൂയോർക്കിൽ സ്വാതന്ത്ര്യ പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തിൽ അതിമനോഹരമായ ഒരു ഗീതം കുറിച്ചു വച്ചിട്ടുണ്ട്. അമേരിക്കൻ എഴുത്തുകാരിയായ എമ്മാ ലാസറസിന്റെതാണ് ആ കവിത. സമാധാനത്തിന്റെ വിളക്കുമായി നിൽക്കുന്ന സ്വാതന്ത്ര്യ പ്രതിമ, സകലർക്കും വാതിലായി നിൽക്കുന്നുവെന്ന അർഥമാണ് കാവ്യത്തിനുള്ളത്.
കവിതയുടെ ഒരു ഭാഗത്തിന്റെ പരിഭാഷ ഇങ്ങനെയാണ്: “നിങ്ങളുടെ പരിക്ഷീണിതരെയും ദരിദ്രരെയും സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുവാൻ കേഴുന്നവരെയും എനിക്കു തരൂ. ഭവനരഹിതർ, കൊടുങ്കാറ്റിൽ ആടി ഉലഞ്ഞവർ എന്റെ അടുത്തേക്കു വരൂ. സ്വർണകവാടത്തിനു സമീപം വിളക്കുയർത്തി ഞാൻ നിൽക്കുന്നു”
നമുക്ക് ക്രിസ്തുവിനെ പോലെ സമാധാനത്തിന്റെ, സ്നേഹത്തിന്റെ, ക്ഷമയുടെ കവാടമായി സർവരെയും ഉൾക്കൊള്ളാം. ഹൃദയവാതിൽ ആർക്കുമെതിരേ അടയ്ക്കാതിരിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു എഴുത്തുപലക
സ്നാപക യോഹന്നാന്റെ പിതാവ് സക്കറിയാസ് ഒരു എഴുത്തുപലക ആവശ്യപ്പെടുന്നതും അതിൽ
ക്രിസ്മസ് ട്രീ
ക്രിസ്മസിന്റെ അർഥപൂർണമായ ഒരു പ്രതീകമാണ് ട്രീ. നി
അത്യുന്നതന്റെ പ്രവാചകൻ
അത്യുന്നതന്റെ പ്രവാചകനായ സ്നാപകയോഹന്നാന്റെ ജനനവുമായി അഭേദ്യമായി ബന്ധിപ്പി
സമാധാനത്തിന്റെ ആഘോഷം
ദൈവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ക്രിസ്ത
പുൽത്തൊട്ടി
ക്രിസ്മസിന്റെ മനോഹര പ്രതീകമാണ് പുൽത്തൊട്ടി. മനുഷ്യനായി അവതരിച്ച ദൈവപുത്രൻ
താഴേക്ക് ഇറങ്ങുക
ക്രിസ്മസ് സംഭവങ്ങളുടെ ഒരു പ്രധാനദിശ താഴേക്കുള്ള ഇറങ്ങിവരവാണ്. ഗബ്രിയേൽ ദൂത
നക്ഷത്രം കണ്ട സമയം
ലോക ചക്രവാളത്തിനു മുകളിൽ കോവിഡ്, ഭീതിയുടെ ഇരുൾ പര
ശിശുക്കളെപ്പോലെ
സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണെന്ന്
ദൈവാന്വേഷണം
ഈശോയുടെ ശൈശവ വിവരണങ്ങൾ, മറിയത്തിന്റെ മഹിമയുടെ
ഹൃദയനിറവ്
ക്രിസ്തുവിന്റെ മുമ്പിൽ കാഴ്ചകൾ സമർപ്പിക്കുന്ന സമയമാ
സ്വർഗം തുറക്കപ്പെട്ടു
സ്വർഗം തുറക്കപ്പെടുകയും ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരുകയും ചെയ്തതിന്റെ പുണ്യമാ
വിവേകത്തിന്റെ വാക്ക്
ക്രിസ്മസ്, വചനം മനുഷ്യനായതിന്റെ ആഘോഷമാണ്. വാക്കിന്റെ പവിത്രതയിൽ വിശ്വാസം ഉ
ഐശ്വര്യം
ക്രിസ്മസ് , നാം പരസ്പരം സ്നേഹത്തോടെ ആശംസകൾ കൈമാറുന്ന അവസരമാണ്. ഒരു വ്യക്തി മ
യേശു അവരെ വിശ്വസിച്ചില്ല
ഈശോയിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ധാരാളം പേരുണ്ട്. എ
സമാധാനം
ക്രിസ്മസ് വിവരണത്തിൽ വിശുദ്ധ ലൂക്കാ സുവിശേഷകൻ ആദ്യം വൃദ്ധരെയ
ജ്ഞാനത്തിനു സൂര്യനേക്കാൾ സൗന്ദര്യമുണ്ട്
ഭൂമിയിൽ അവതരിച്ച ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ് (കോറി
റാഹേൽ തന്റെ പുത്രന്മാരെച്ചൊല്ലി കരയുന്നു
ക്രിസ്മസിന് രക്തത്തിന്റെ നിറം കൂടിയുണ്ട്. ഹേറോദേസ് രാജാവിന്റെ ഭടന്മാർ ഊരിയ വാ
“കർത്താവ് ആശ്ചര്യപ്പെട്ടു”
ക്രിസ്മസിന്റെ വികാരങ്ങളിൽ ഒന്ന് ആശ്ചര്യമാണ്. സ്നാപകന്റെയും യേശുവിന്റെയും ജന
സ്വീകാര്യമായ സമയം
സമയത്തിന്റെ പൂർത്തീകരണത്തിൽ ദൈവപുത്രൻ മനുഷ്യനായി അവതരിച്ചുവെന്നു നാം വിശ
“സ്നേഹത്തിന്റെ ഉറവ”
ക്രിസ്മസ് സൂര്യോദയത്തിന്റെ തിരുനാളാണ്, സൂര്യാസ്തമന
“പ്രാർഥന”
ഇസ്രയേലിലെ ന്യായാധിപന്മാരിൽ അവസാന കണ്ണിയും വലിയ പ്രവാചകന്മാരുടെ നിരയിൽ ആദ
“സ്നേഹം പ്രവൃത്തിയിലൂടെ”
സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം. (ഗലാ. 5:6). ദരിദ്രർക്
“നിന്നെ ഓർത്ത് ദൈവം സന്തോഷിക്കുന്നു”
ക്രിസ്മസ് ഒരു തുവൽ സ്പർശം പോലെ, മാനവ ചരിത്രത്തിനു സാന്ത്വ നമായി കടന്നു വരുന്നു. ക
Latest News
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
യുവതിയെ ശല്യം ചെയ്തു; പോലീസുകാരനെതിരെ കേസ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
Latest News
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
യുവതിയെ ശല്യം ചെയ്തു; പോലീസുകാരനെതിരെ കേസ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top