Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ശിശുക്കളെപ്പോലെ
സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണെന്ന് യേശു ചോദിക്കുന്നുണ്ട്. ഈ ശിശുവിനെ പോലെ ചെറുതാകുന്നവൻ എന്ന് യേശുതന്നെ മറുപടിയും നൽകുന്നുണ്ട്. ഏറ്റവും വലിയവൻ ആരാണ്? ഒരു ഉത്തരമേയുള്ളു പ്രപഞ്ച സൃഷ്ടാവായ ദൈവം.
സർവശക്തൻ ഒരു ശിശുവായി പിറന്നു; വളർന്നു; ഒന്നും അറിയില്ലാത്തവനായി തീർന്ന അവിടുന്നു പഠിച്ചു, അറിവുകൾ നേടി. ദൈവത്തോടു ചേർന്നു നിൽക്കുന്ന ഒരു വ്യക്തിക്ക് ശിശുക്കളിൽനിന്നു മൂന്നു കാര്യങ്ങൾ പഠിക്കുവാനുണ്ടെന്ന് യഹൂദ ഗുരുക്കന്മാർ പഠിപ്പിച്ചിരുന്നു. എങ്ങനെ പുഞ്ചിരിക്കണം, എങ്ങനെ കരയണം, എങ്ങനെ സദാ കർമനിരതനായിരിക്കണം. ക്രിസ്മസ് നിഷ്കളങ്കതയുടെ, നിർമല ബാല്യത്തിന്റെ പുണ്യാഘോഷമാണ്.
ശിശുക്കളെ പോലെ ആവുക എന്നാൽ, എന്നും അത്ഭുതത്തോടെ ലോകത്തെ നോക്കിക്കാണുകയും പുതിയകാര്യങ്ങൾ പഠിക്കുകയും ചെയ്യുക എന്നാണ് ഒരു അർഥം. നമ്മിൽനിന്ന് ആശ്ചര്യഭാവം നഷ്ടമാകുന്നതോടെ ശിശുസഹജ നിഷ്കളങ്കത മാത്രമല്ല, മതാത്മകതകൂടി കൈമോശം വരും.
ദൈവം ഇഷ്ടപ്പെടുന്നത് ശിശുക്കളെയാണ്. അമേരിക്കക്കാരിയായ വിശുദ്ധ കാതറീൻ ഡ്രക്സൽ പറയുന്നതു കേൾക്കു: “നാമെല്ലാം പഠിക്കേണ്ട ഒരു പാഠം ഇതാണ്: നമ്മെ ബാധിക്കാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കുക.
ഓരോരുത്തർക്കും ദൈവം നിശ്ചയിച്ചിരിക്കുന്ന സഞ്ചാരപഥമുണ്ട്. സർവരും ഒരേ വഴിയിലൂടെയല്ല നീങ്ങുന്നത്. ഓരോരുത്തർക്കും ദൈവം നിശ്ചയിച്ചിരിക്കുന്ന വഴി കണ്ടുപിടിച്ച് ആ വഴിയിലൂടെ നീങ്ങുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.”
നാം കുഞ്ഞുങ്ങൾക്കു വഴി പറഞ്ഞുകൊടുക്കുന്നു; നമ്മൾ വഴി തെറ്റി നടക്കുകയും ചെയ്യുന്നു! പുഴയ്ക്ക് ആഴമുണ്ട് സൂക്ഷിക്കണം എന്നു കുട്ടികൾകളോടു പറഞ്ഞു കൊടുക്കും; എന്നിട്ട് നാം രണ്ടുകാലും ഒരുപോലെ പുഴയിലേക്കു വച്ച് ആഴം നോക്കും. ഗബ്രിയേല ബോസിനോട് യേശു വെളിപ്പെടുത്തിയതായി അവനും ഞാനും (He and I) എന്ന ഗ്രന്ഥത്തിൽ അവൾ പറയുന്നു: “നീ എത്ര ചെറിയ കുട്ടിയാകുന്നുവോ അത്രയധികം ദൈവം നിന്നെ തോളിലേറ്റും”. കുട്ടികളെ മാത്രമേ ദൈവം തോളിലേറ്റൂ.
കുഞ്ഞുങ്ങൾ വളരെ വലിയവരാണ്. അയ്യായിരം പുരുഷന്മാരുണ്ടായിരുന്ന ഒരു ജനാവലിക്ക് ഭക്ഷിച്ച് മിച്ചം കരുതുവാൻമാത്രം വളർന്ന അഞ്ചപ്പവും രണ്ടു മത്സ്യവും നൽകിയത് ഒരു ബാലനാണ്. കുട്ടികളുടെ സാന്നിധ്യം നമ്മിലെ ഏറ്റവും നിഷ്കളങ്ക ഭാവങ്ങളെ വളർത്തും.
ജർമൻ ദൈവശാസ്ത്രജ്ഞനായിരുന്ന കാൾറാനറുടെ ക്ലാസിൽ വിദ്യാർഥികൾ എന്നും സന്നിഹിതരായത്, അവർക്ക് എല്ലാം മനസിലായതു കൊണ്ടല്ല; പ്രത്യുത, അദ്ദേഹത്തിന്റെ സാന്നിധ്യം അവരെ മെച്ചപ്പെട്ട വ്യക്തികളാക്കുന്നതായി അനുഭവപ്പെട്ടതുകൊണ്ടാണ്. ശിശുവായ യേശുവിന്റെ സാന്നിധ്യം നമ്മെ മെച്ചപ്പെട്ട വ്യക്തികളാക്കട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു എഴുത്തുപലക
സ്നാപക യോഹന്നാന്റെ പിതാവ് സക്കറിയാസ് ഒരു എഴുത്തുപലക ആവശ്യപ്പെടുന്നതും അതിൽ
ക്രിസ്മസ് ട്രീ
ക്രിസ്മസിന്റെ അർഥപൂർണമായ ഒരു പ്രതീകമാണ് ട്രീ. നി
അത്യുന്നതന്റെ പ്രവാചകൻ
അത്യുന്നതന്റെ പ്രവാചകനായ സ്നാപകയോഹന്നാന്റെ ജനനവുമായി അഭേദ്യമായി ബന്ധിപ്പി
സമാധാനത്തിന്റെ ആഘോഷം
ദൈവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ക്രിസ്ത
പുൽത്തൊട്ടി
ക്രിസ്മസിന്റെ മനോഹര പ്രതീകമാണ് പുൽത്തൊട്ടി. മനുഷ്യനായി അവതരിച്ച ദൈവപുത്രൻ
താഴേക്ക് ഇറങ്ങുക
ക്രിസ്മസ് സംഭവങ്ങളുടെ ഒരു പ്രധാനദിശ താഴേക്കുള്ള ഇറങ്ങിവരവാണ്. ഗബ്രിയേൽ ദൂത
നക്ഷത്രം കണ്ട സമയം
ലോക ചക്രവാളത്തിനു മുകളിൽ കോവിഡ്, ഭീതിയുടെ ഇരുൾ പര
ദൈവാന്വേഷണം
ഈശോയുടെ ശൈശവ വിവരണങ്ങൾ, മറിയത്തിന്റെ മഹിമയുടെ
ഹൃദയനിറവ്
ക്രിസ്തുവിന്റെ മുമ്പിൽ കാഴ്ചകൾ സമർപ്പിക്കുന്ന സമയമാ
സ്വർഗം തുറക്കപ്പെട്ടു
സ്വർഗം തുറക്കപ്പെടുകയും ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരുകയും ചെയ്തതിന്റെ പുണ്യമാ
വിവേകത്തിന്റെ വാക്ക്
ക്രിസ്മസ്, വചനം മനുഷ്യനായതിന്റെ ആഘോഷമാണ്. വാക്കിന്റെ പവിത്രതയിൽ വിശ്വാസം ഉ
ഐശ്വര്യം
ക്രിസ്മസ് , നാം പരസ്പരം സ്നേഹത്തോടെ ആശംസകൾ കൈമാറുന്ന അവസരമാണ്. ഒരു വ്യക്തി മ
യേശു അവരെ വിശ്വസിച്ചില്ല
ഈശോയിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ധാരാളം പേരുണ്ട്. എ
സമാധാനം
ക്രിസ്മസ് വിവരണത്തിൽ വിശുദ്ധ ലൂക്കാ സുവിശേഷകൻ ആദ്യം വൃദ്ധരെയ
ജ്ഞാനത്തിനു സൂര്യനേക്കാൾ സൗന്ദര്യമുണ്ട്
ഭൂമിയിൽ അവതരിച്ച ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ് (കോറി
റാഹേൽ തന്റെ പുത്രന്മാരെച്ചൊല്ലി കരയുന്നു
ക്രിസ്മസിന് രക്തത്തിന്റെ നിറം കൂടിയുണ്ട്. ഹേറോദേസ് രാജാവിന്റെ ഭടന്മാർ ഊരിയ വാ
“കർത്താവ് ആശ്ചര്യപ്പെട്ടു”
ക്രിസ്മസിന്റെ വികാരങ്ങളിൽ ഒന്ന് ആശ്ചര്യമാണ്. സ്നാപകന്റെയും യേശുവിന്റെയും ജന
സ്വീകാര്യമായ സമയം
സമയത്തിന്റെ പൂർത്തീകരണത്തിൽ ദൈവപുത്രൻ മനുഷ്യനായി അവതരിച്ചുവെന്നു നാം വിശ
“വാതിലുകൾ പണിയാം’’
സ്വർഗവും ഭൂമിയും തമ്മിൽ പറുദീസയിൽ വച്ച് അകന്നു. മനുഷ്യന് ദൈവം വിദൂരസ്ഥനും അപ
“സ്നേഹത്തിന്റെ ഉറവ”
ക്രിസ്മസ് സൂര്യോദയത്തിന്റെ തിരുനാളാണ്, സൂര്യാസ്തമന
“പ്രാർഥന”
ഇസ്രയേലിലെ ന്യായാധിപന്മാരിൽ അവസാന കണ്ണിയും വലിയ പ്രവാചകന്മാരുടെ നിരയിൽ ആദ
“സ്നേഹം പ്രവൃത്തിയിലൂടെ”
സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം. (ഗലാ. 5:6). ദരിദ്രർക്
“നിന്നെ ഓർത്ത് ദൈവം സന്തോഷിക്കുന്നു”
ക്രിസ്മസ് ഒരു തുവൽ സ്പർശം പോലെ, മാനവ ചരിത്രത്തിനു സാന്ത്വ നമായി കടന്നു വരുന്നു. ക
Latest News
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
Latest News
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top