Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സ്വർഗം തുറക്കപ്പെട്ടു
സ്വർഗം തുറക്കപ്പെടുകയും ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരുകയും ചെയ്തതിന്റെ പുണ്യമാണ് ക്രിസ്മസ്. ഒരു അനുഗ്രഹവും ആകസ്മികമായി ആർക്കും ലഭിക്കില്ല. ഭൂമിയിൽ എത്തിയ ക്രിസ്തുവിന്റെ ധർമം നമുക്കുവേണ്ടി സ്വർഗം തുറക്കുകയായിരുന്നു.
പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ ഈശോയ്ക്കു മുകളിൽ സ്വർഗം തുറക്കപ്പെട്ട് പരിശുദ്ധാത്മാവ് ഇറങ്ങി. നമ്മുടെ വിശുദ്ധമായ പ്രാർഥന വഴി ആത്മജ്ഞാനത്തിന്റെ ആത്മാവ് നമ്മിലേക്ക് എത്തും. ക്രിസ്മസ് പ്രാർഥനയുടെ ഉത്സവമാണ്. സക്കറിയാസ്, എലിസബത്ത്, മറിയം, ശിമയോൻ, അന്ന ഇവർ എല്ലാം മനോഹര ഗീതങ്ങൾ പാടി പ്രാർഥിക്കുന്നു.
വിശുദ്ധ അപ്രേം സഭാ പിതാവാണ്. അദ്ദേഹം പഠിപ്പിക്കുന്നു: “പ്രാർത്ഥനയിലൂടെയേ സുക്യതം ഉണ്ടാകൂ. പ്രാർഥന മനസിന്റെ ശാന്തത കാത്തുസൂക്ഷിക്കാൻ സഹായിക്കും. അഹങ്കാരത്തിന്റെയും അസുയയുടെയും വികാരങ്ങളെ അതു തടയും. നമ്മുടെ ആത്മാവിലേക്ക് പരിശുദ്ധാത്മാവിനെ പ്രവേശിപ്പിച്ച് നമ്മെ സ്വർഗത്തിലേക്ക് ഉയർത്തുന്നതും പ്രാർഥനയാണ്.”
കേരളത്തിന്റെ ഭാവശുദ്ധിയും നന്മകളും ആവിഷ്കരിക്കുന്ന നിരവധി കഥകൾ ഉണ്ട്. പെരുന്തച്ചൻ എന്ന ഐതിഹ്യ പുരുഷനോട് ഒരു കിണർ കുഴിച്ചു തരുവാൻ ഒരു ദേശത്തെ ആളുകൾ ആവശ്യപ്പെടുന്നു. ഓരോരുത്തർക്കും കിണർ ഓരോ വിധത്തിലായിരിക്കണം എന്നു നിർബന്ധം. തർക്കം മൂത്തപ്പോൾ ഉളിയന്നൂർ പെരുന്തച്ചൻ പറഞ്ഞു:” നിങ്ങളാരും വഴക്കു പിടിക്കണ്ട. എല്ലാവരുടെയും ഇഷ്ടപ്രകാരം കുളം വട്ടത്തിൽ നീളത്തിൽ സമചതുരമായി ത്രികോണമായിട്ട് കോഴിമുട്ട ഭാഷയിൽ ഉണ്ടാക്കിയേക്കാം”.
കെട്ടിത്തീർന്ന കുളത്തിന്റെ ഓരോരോ ഭാഗത്തുനിന്നു നോക്കിയാൽ കുളത്തിന്റെ രൂപം ജനങ്ങൾ ആവശ്യപ്പെട്ടതുപോലെ ഒക്കെത്തന്നെ. എന്നാൽ, കുളത്തിലിറങ്ങിയാൽ ആർക്കും ദിക്കുകൾ പിടികിട്ടില്ല. അതിനാൽ ബ്രാഹ്മണർ ആ കുളം നിത്യകർമങ്ങൾക്കോ പ്രർഥനയ്ക്കോ ഉപയോഗിക്കുന്നില്ല എന്നാണ് ഐതിഹ്യം. അന്തസാര ശൂന്യരായ ആളുകൾ കിണറിന്റെ രൂപത്തിന്റെ പേരിൽ വഴക്കിട്ടു.
ശുദ്ധജലം ലഭ്യമാക്കുകയാണ് കിണറിന്റെ ലക്ഷ്യം. ദാഹാർത്തരായ ജനം കിണറിന്റെ രൂപത്തെച്ചൊല്ലി കലഹിച്ചു. കലഹം അജ്ഞാന ലക്ഷണമാണ്; ഭോഷത്തവും മൂല്യബോധം ഇല്ലായ്മയുമാണ്; അടിമത്തവും ഭ്രാന്തുമാണത്.
ദസ്തയേവ്സ്കി പറയുന്നുണ്ട്, ഒരു തടവുകാരൻ രക്ഷപ്പെട്ടു പോകാതിരിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി അവൻ തടവിലാണെന്ന വിവരം അവൻ അറിയാതെ സൂക്ഷിക്കുന്നതാണ്. ക്രിസ്തു സ്വർഗം തുറന്നുതന്നത് നാം സ്വതന്ത്രരാവുന്നതിനാണ്. സ്വർഗം നമുക്കുനേരേ അടഞ്ഞുപോകുന്ന കർമങ്ങളിൽനിന്നു നാം മാറി നിൽക്കണം.
ഈശോ ചോദിക്കുന്നു, ഏതാണ് വലുത്, സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദേവാലയമോ? കാഴ്ചവസ്തുവോ അതിനെ പവിത്രമാക്കുന്ന ബലിപീഠമോ? ക്രിസ്തു നമ്മിൽ വിജയിക്കണം; നാം തോൽപ്പിക്കേണ്ടത് നമ്മുടെ സഹോദരങ്ങളെയല്ല, നമ്മിലെ ക്രിസ്തുവിരുദ്ധമായ അജ്ഞാന ദുർഗന്ധമാകുന്ന അധികാരമോഹത്തെയും സ്വാർഥതയെയും പരദൂഷണ വ്യാപാരത്തെയുമാണ്.
വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളിൽ, നമുക്ക് ക്രിസ്തു ചിന്തിക്കുന്ന മനസും ക്രിസ്തുവിന്റെ സ്നേഹം പ്രവഹിക്കുന്ന ഹൃദയവും ക്രിസ്തുവിന്റെ സ്വരവും ക്രിസ്തുവിന്റെ കരങ്ങളും ഉണ്ടാകട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു എഴുത്തുപലക
സ്നാപക യോഹന്നാന്റെ പിതാവ് സക്കറിയാസ് ഒരു എഴുത്തുപലക ആവശ്യപ്പെടുന്നതും അതിൽ
ക്രിസ്മസ് ട്രീ
ക്രിസ്മസിന്റെ അർഥപൂർണമായ ഒരു പ്രതീകമാണ് ട്രീ. നി
അത്യുന്നതന്റെ പ്രവാചകൻ
അത്യുന്നതന്റെ പ്രവാചകനായ സ്നാപകയോഹന്നാന്റെ ജനനവുമായി അഭേദ്യമായി ബന്ധിപ്പി
സമാധാനത്തിന്റെ ആഘോഷം
ദൈവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ക്രിസ്ത
പുൽത്തൊട്ടി
ക്രിസ്മസിന്റെ മനോഹര പ്രതീകമാണ് പുൽത്തൊട്ടി. മനുഷ്യനായി അവതരിച്ച ദൈവപുത്രൻ
താഴേക്ക് ഇറങ്ങുക
ക്രിസ്മസ് സംഭവങ്ങളുടെ ഒരു പ്രധാനദിശ താഴേക്കുള്ള ഇറങ്ങിവരവാണ്. ഗബ്രിയേൽ ദൂത
നക്ഷത്രം കണ്ട സമയം
ലോക ചക്രവാളത്തിനു മുകളിൽ കോവിഡ്, ഭീതിയുടെ ഇരുൾ പര
ശിശുക്കളെപ്പോലെ
സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണെന്ന്
ദൈവാന്വേഷണം
ഈശോയുടെ ശൈശവ വിവരണങ്ങൾ, മറിയത്തിന്റെ മഹിമയുടെ
ഹൃദയനിറവ്
ക്രിസ്തുവിന്റെ മുമ്പിൽ കാഴ്ചകൾ സമർപ്പിക്കുന്ന സമയമാ
വിവേകത്തിന്റെ വാക്ക്
ക്രിസ്മസ്, വചനം മനുഷ്യനായതിന്റെ ആഘോഷമാണ്. വാക്കിന്റെ പവിത്രതയിൽ വിശ്വാസം ഉ
ഐശ്വര്യം
ക്രിസ്മസ് , നാം പരസ്പരം സ്നേഹത്തോടെ ആശംസകൾ കൈമാറുന്ന അവസരമാണ്. ഒരു വ്യക്തി മ
യേശു അവരെ വിശ്വസിച്ചില്ല
ഈശോയിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ധാരാളം പേരുണ്ട്. എ
സമാധാനം
ക്രിസ്മസ് വിവരണത്തിൽ വിശുദ്ധ ലൂക്കാ സുവിശേഷകൻ ആദ്യം വൃദ്ധരെയ
ജ്ഞാനത്തിനു സൂര്യനേക്കാൾ സൗന്ദര്യമുണ്ട്
ഭൂമിയിൽ അവതരിച്ച ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ് (കോറി
റാഹേൽ തന്റെ പുത്രന്മാരെച്ചൊല്ലി കരയുന്നു
ക്രിസ്മസിന് രക്തത്തിന്റെ നിറം കൂടിയുണ്ട്. ഹേറോദേസ് രാജാവിന്റെ ഭടന്മാർ ഊരിയ വാ
“കർത്താവ് ആശ്ചര്യപ്പെട്ടു”
ക്രിസ്മസിന്റെ വികാരങ്ങളിൽ ഒന്ന് ആശ്ചര്യമാണ്. സ്നാപകന്റെയും യേശുവിന്റെയും ജന
സ്വീകാര്യമായ സമയം
സമയത്തിന്റെ പൂർത്തീകരണത്തിൽ ദൈവപുത്രൻ മനുഷ്യനായി അവതരിച്ചുവെന്നു നാം വിശ
“വാതിലുകൾ പണിയാം’’
സ്വർഗവും ഭൂമിയും തമ്മിൽ പറുദീസയിൽ വച്ച് അകന്നു. മനുഷ്യന് ദൈവം വിദൂരസ്ഥനും അപ
“സ്നേഹത്തിന്റെ ഉറവ”
ക്രിസ്മസ് സൂര്യോദയത്തിന്റെ തിരുനാളാണ്, സൂര്യാസ്തമന
“പ്രാർഥന”
ഇസ്രയേലിലെ ന്യായാധിപന്മാരിൽ അവസാന കണ്ണിയും വലിയ പ്രവാചകന്മാരുടെ നിരയിൽ ആദ
“സ്നേഹം പ്രവൃത്തിയിലൂടെ”
സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം. (ഗലാ. 5:6). ദരിദ്രർക്
“നിന്നെ ഓർത്ത് ദൈവം സന്തോഷിക്കുന്നു”
ക്രിസ്മസ് ഒരു തുവൽ സ്പർശം പോലെ, മാനവ ചരിത്രത്തിനു സാന്ത്വ നമായി കടന്നു വരുന്നു. ക
Latest News
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: ഷാ
പാലായിലെ വിവാദ എയര്പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര് കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
Latest News
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: ഷാ
പാലായിലെ വിവാദ എയര്പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര് കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top