Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ജ്ഞാനത്തിനു സൂര്യനേക്കാൾ സൗന്ദര്യമുണ്ട്
ഭൂമിയിൽ അവതരിച്ച ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ് (കോറി 1:25). വിശുദ്ധ ബൈബിൾ ഏറ്റവും വിലമതിക്കുന്ന നന്മകളിൽ ഒന്ന് ജ്ഞാനമാണ്. ജ്ഞാനത്തിന്റെ അഭാവം ഭോഷത്തമാണ്. ക്രിസ്മസ് നമുക്കു നൽകുന്ന വലിയ അനുഗ്രഹം ജ്ഞാനമാണ്. നാം ദൈവബന്ധം പുലർത്തുന്നത് ജ്ഞാനികൾ ആകുന്നതിനാണ്. ദൈവത്തിലേക്ക് അടുത്തു ചെന്ന മനുഷ്യർക്കു ലഭിച്ച ജ്ഞാനമാണ് വിശുദ്ധ ബൈബിളിലെ ഗ്രന്ഥങ്ങൾ മുഴുവനും.
മനുഷ്യർക്ക് എന്നവിധം മതങ്ങൾക്കും ഭോഷത്തമുണ്ടാവാം; ജ്ഞാനം നഷ്ടപ്പെടാം. സ്വാമി വിവേകാനന്ദൻ പറയുന്നുണ്ട്:“നിങ്ങൾ ഓരോ ദിവസവും അൽപസമയമെങ്കിലും നിങ്ങളോടു തന്നെ സംസാരിക്കണം. അല്ലെങ്കിൽ ലോകത്തിലെ വലിയ ഒരു ജ്ഞാനിയോടു സംസാരിക്കാനുള്ള അവസരം നിങ്ങൾ നഷ്ടപ്പെടുത്തും”. ആരോഗ്യകരമായ ആത്മഭാഷണവും ആത്മ വിമർശനവും നമുക്ക് ജ്ഞാനം നൽകും. ജ്ഞാനത്തിന്റെ മനുഷ്യരൂപമായ ക്രിസ്തു നമുക്കു നൽകുന്ന ഉപരിജ്ഞാനം നമ്മിൽ താഴെപറയുന്ന മാറ്റങ്ങൾ സൃഷ്ടിക്കും.
ഒന്ന്: നമ്മുടെ കാഴ്ചപ്പാടുകൾ അനുദിനം വികസ്വരമാക്കും. ഇടുങ്ങിയ ചിന്തയും സങ്കുചിത കാഴ്ചപ്പാടും ജ്ഞാനമില്ലായ്മയാണ്, സഹതപിക്കേണ്ട കുറവുകൾ. ജ്ഞാനി എവിടെയും നന്മ ദർശിക്കും. ആയുർവേദാചാര്യന്റെ പക്കൽ പഠനം പൂർത്തിയാക്കി ശിഷ്യൻ ഗുരുദക്ഷിണ നൽകുവാൻ ഗുരുവിനെ സമീപിച്ചു.
ഗുരുപറഞ്ഞു: എനിക്കു നീ നൽകേണ്ട ദക്ഷിണ ഔഷധഗുണമൊന്നുമില്ലാത്ത ഒരു സസ്യമാണ്. ശിഷ്യൻ എല്ലായിടത്തും അന്വേഷിച്ചിട്ടും ഒരു ഔഷധഗുണവുമില്ലാത്ത സസ്യം കണ്ടെത്താൻ കഴിഞ്ഞില്ല. നന്മയില്ലാത്ത ഒരു മനുഷ്യനുമില്ല; നന്മയില്ലാത്ത ഒരു മതവും ജനപദവുമില്ല.
രണ്ട്: ആരോഗ്യകരമായ ആത്മാഭിമാനം ജ്ഞാനത്തിന്റെ ഫലമാണ്. ഒരു റബ്ബിക്കു തോന്നി, തന്നെ ആരും ബഹുമാനിക്കുന്നില്ലെന്ന്. അദ്ദേഹം ഇതിന്റെ കാരണവും പ്രതിവിധിയും തേടി ഗുരുവിന്റെ പക്കലെത്തി. ഗുരു പറഞ്ഞു; അതവരുടെ കുഴപ്പമല്ല. നിനക്കു നിന്നേപ്പറ്റി മതിപ്പില്ലാതായിരിക്കുന്നു.
നീ നിന്നെത്തന്നെ വിലമതിക്കുക, അപ്പോൾ മറ്റുള്ളവരും നിന്നെ വിലമതിക്കും. നിനക്കു നിന്നോടില്ലാത്ത സ്നേഹം മറ്റുള്ളവർ എന്തിനു നിന്നോടു കാണിക്കണം? നാം വ്യക്തികളും കുടുംബങ്ങളും സഭയും സ്വയം വിലമതിക്കുവാൻ തുടങ്ങുമ്പോൾ, മറ്റുള്ളവരും നമ്മെ വിലമതിക്കും. ജീവിതത്തെ രൂപാന്തരപ്പെടുത്താൻ കഴിയുന്ന സംസാരം നാം നടത്തുക.
മൂന്ന്: നമ്മുടെ ചിന്തയ്ക്കും വാക്കുകൾക്കും ശക്തി ലഭിക്കും. നമുക്ക് ബുദ്ധിയുണ്ട്. ഭോഷൻ അതിനെ വിപരീതബുദ്ധിയാക്കും. നിഷേധാത്മക ചിന്തകൾ ത്യജിക്കുക. ക്രിസ്തു ഭൂമിയിലേക്കു വന്നത് നമ്മെ ജ്ഞാനികൾ ആക്കുന്നതിനത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു എഴുത്തുപലക
സ്നാപക യോഹന്നാന്റെ പിതാവ് സക്കറിയാസ് ഒരു എഴുത്തുപലക ആവശ്യപ്പെടുന്നതും അതിൽ
ക്രിസ്മസ് ട്രീ
ക്രിസ്മസിന്റെ അർഥപൂർണമായ ഒരു പ്രതീകമാണ് ട്രീ. നി
അത്യുന്നതന്റെ പ്രവാചകൻ
അത്യുന്നതന്റെ പ്രവാചകനായ സ്നാപകയോഹന്നാന്റെ ജനനവുമായി അഭേദ്യമായി ബന്ധിപ്പി
സമാധാനത്തിന്റെ ആഘോഷം
ദൈവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ക്രിസ്ത
പുൽത്തൊട്ടി
ക്രിസ്മസിന്റെ മനോഹര പ്രതീകമാണ് പുൽത്തൊട്ടി. മനുഷ്യനായി അവതരിച്ച ദൈവപുത്രൻ
താഴേക്ക് ഇറങ്ങുക
ക്രിസ്മസ് സംഭവങ്ങളുടെ ഒരു പ്രധാനദിശ താഴേക്കുള്ള ഇറങ്ങിവരവാണ്. ഗബ്രിയേൽ ദൂത
നക്ഷത്രം കണ്ട സമയം
ലോക ചക്രവാളത്തിനു മുകളിൽ കോവിഡ്, ഭീതിയുടെ ഇരുൾ പര
ശിശുക്കളെപ്പോലെ
സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണെന്ന്
ദൈവാന്വേഷണം
ഈശോയുടെ ശൈശവ വിവരണങ്ങൾ, മറിയത്തിന്റെ മഹിമയുടെ
ഹൃദയനിറവ്
ക്രിസ്തുവിന്റെ മുമ്പിൽ കാഴ്ചകൾ സമർപ്പിക്കുന്ന സമയമാ
സ്വർഗം തുറക്കപ്പെട്ടു
സ്വർഗം തുറക്കപ്പെടുകയും ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരുകയും ചെയ്തതിന്റെ പുണ്യമാ
വിവേകത്തിന്റെ വാക്ക്
ക്രിസ്മസ്, വചനം മനുഷ്യനായതിന്റെ ആഘോഷമാണ്. വാക്കിന്റെ പവിത്രതയിൽ വിശ്വാസം ഉ
ഐശ്വര്യം
ക്രിസ്മസ് , നാം പരസ്പരം സ്നേഹത്തോടെ ആശംസകൾ കൈമാറുന്ന അവസരമാണ്. ഒരു വ്യക്തി മ
യേശു അവരെ വിശ്വസിച്ചില്ല
ഈശോയിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ധാരാളം പേരുണ്ട്. എ
സമാധാനം
ക്രിസ്മസ് വിവരണത്തിൽ വിശുദ്ധ ലൂക്കാ സുവിശേഷകൻ ആദ്യം വൃദ്ധരെയ
റാഹേൽ തന്റെ പുത്രന്മാരെച്ചൊല്ലി കരയുന്നു
ക്രിസ്മസിന് രക്തത്തിന്റെ നിറം കൂടിയുണ്ട്. ഹേറോദേസ് രാജാവിന്റെ ഭടന്മാർ ഊരിയ വാ
“കർത്താവ് ആശ്ചര്യപ്പെട്ടു”
ക്രിസ്മസിന്റെ വികാരങ്ങളിൽ ഒന്ന് ആശ്ചര്യമാണ്. സ്നാപകന്റെയും യേശുവിന്റെയും ജന
സ്വീകാര്യമായ സമയം
സമയത്തിന്റെ പൂർത്തീകരണത്തിൽ ദൈവപുത്രൻ മനുഷ്യനായി അവതരിച്ചുവെന്നു നാം വിശ
“വാതിലുകൾ പണിയാം’’
സ്വർഗവും ഭൂമിയും തമ്മിൽ പറുദീസയിൽ വച്ച് അകന്നു. മനുഷ്യന് ദൈവം വിദൂരസ്ഥനും അപ
“സ്നേഹത്തിന്റെ ഉറവ”
ക്രിസ്മസ് സൂര്യോദയത്തിന്റെ തിരുനാളാണ്, സൂര്യാസ്തമന
“പ്രാർഥന”
ഇസ്രയേലിലെ ന്യായാധിപന്മാരിൽ അവസാന കണ്ണിയും വലിയ പ്രവാചകന്മാരുടെ നിരയിൽ ആദ
“സ്നേഹം പ്രവൃത്തിയിലൂടെ”
സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം. (ഗലാ. 5:6). ദരിദ്രർക്
“നിന്നെ ഓർത്ത് ദൈവം സന്തോഷിക്കുന്നു”
ക്രിസ്മസ് ഒരു തുവൽ സ്പർശം പോലെ, മാനവ ചരിത്രത്തിനു സാന്ത്വ നമായി കടന്നു വരുന്നു. ക
Latest News
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: അമിത് ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
Latest News
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: അമിത് ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top