Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സ്വീകാര്യമായ സമയം
സമയത്തിന്റെ പൂർത്തീകരണത്തിൽ ദൈവപുത്രൻ മനുഷ്യനായി അവതരിച്ചുവെന്നു നാം വിശ്വസിക്കുന്നു. സമയം എന്ന ഘടകം രക്ഷയുടെ ചരിത്രത്തിൽ സുപ്രധാനമാണ്. സ്ഥലത്തെ എന്നതിനെക്കാൾ സമയത്തെ വിശുദ്ധീകരിക്കുന്നതിനാണ് വിശുദ്ധ ബൈബിൾ പ്രാധാന്യം നൽകുന്നത്. ക്രിസ്മസ് നല്ല സമയമാണ്, വിശുദ്ധീകരണത്തിനുള്ള സമയം.
വിശുദ്ധ ബൈബിളിൽ സഭാ പ്രസംഗകൻ സമയത്തെക്കുറിച്ച് മനോഹരമായി പറയുന്നുണ്ട്: “എല്ലാറ്റിനും ഒരുസമയമുണ്ട്. ആകാശത്തിനു കീഴീലുള്ള സമസ്ത കാര്യത്തിനും ഒരവസരമുണ്ട്. ജനിക്കാൻ ഒരുകാലം. മരിക്കാൻ ഒരു കാലം. നടാൻ ഒരു കാലം. കരയാൻ ഒരു കാലം. ചിരിക്കാൻ ഒരു കാലം. മൗനം പാലിക്കാൻ ഒരു കാലം” (സഭാ പ്രസംഗകൻ 3:1-10).
ജീവിതം എന്ന അതിസുന്ദര സമസ്യക്കു മുന്നിൽ നാം പരിഭ്രാന്തരായിപ്പോകുന്ന നിരവധി സമയങ്ങളുണ്ട്. സന്തോഷങ്ങളുടെ കാലം നമ്മെ ഉന്മേഷ ഭരിതരാക്കുമ്പോൾ, സങ്കടങ്ങളുടെ കാലം നമ്മെ ഖിന്നരാക്കും. ജീവിതത്തിൽ സംതൃപ്തി കണ്ടെത്തുവാനുള്ള വഴികളെപ്പറ്റിയാണ് സഭാപ്രസംഗകൻ പഠിപ്പിക്കുന്നത്.
ഇന്നു നാം ചെയ്യേണ്ട കാര്യങ്ങൾ നാം ചെയ്യുന്നില്ലെങ്കിൽ നമ്മുടെ ജീവിതത്തിന്റെ അർഥം നഷ്ടപ്പെടും. അതുവഴി ദൈവപദ്ധതിയെ നാം തകിടം മറിക്കുകയും ചെയ്യും.
ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കണമെങ്കിൽ, അവിടുന്നു നമ്മുടെ ജീവിതത്തിന്റെ സർവസ്വവുമായിരിക്കണം. സമ്പൂർണമായി ദൈവത്തിനു നമ്മുടെ ജീവിതം ഭരമേൽപ്പിക്കുക. നമ്മുടെ സമയം നല്ലത് എന്നു നമുക്ക് അനുഭവപ്പെടും.
വിശുദ്ധ അഗസ്റ്റിൻ പറയുന്നു: “നല്ലകാലം, മോശം കാലം എന്നു മനുഷ്യർ പറഞ്ഞുകൊണ്ടിരിക്കുന്നു. നമുക്ക് നല്ലവരായി ജീവിക്കാം. അപ്പോൾ കാലവും നല്ലതായിത്തീരും. നാം തന്നെയാണ് സമയം. നാം എങ്ങനയോ ആ വിധമായിരിക്കും നമ്മുടെ സമയവും.”
ക്രിസ്മസ് നമ്മുടെ മനസിന്റെയും ആത്മാവിന്റെയും കാലവും കാലാവസ്ഥയും നന്മയാക്കി സൂക്ഷിക്കുവാനുള്ള സമയമാണ്; അപ്പോൾ എല്ലാം നമുക്ക് നന്മയായി വരും.
ജീവിതം നമുക്ക് നല്ല കാര്യങ്ങൾ തരുവാൻ നാം പാലിക്കേണ്ട അഞ്ച് നിഷ്ഠകളെപ്പറ്റി ജോൺ പോൾ രണ്ടാമൻ മാർപാപ്പ പഠിപ്പിക്കുന്നുണ്ട്.
ഒന്ന്:
സമാധാനം എന്ന സമ്മാനം നാം മറ്റുള്ളവർക്കു നൽകുക. “അയൽപക്കം” എന്ന മനോഹരമായ ഒരനുഭവം കേരളീയ ജീവിതത്തിന്റെ തനിമയുടെ ഭാഗമായിരുന്നു. ഒരിടത്തു താമസത്തിന് എത്തുമ്പോൾ നല്ല അയക്കാരുണ്ടോ എന്നു നാം അന്വേഷിച്ചിരുന്നു.
സ്നേഹവും സുരക്ഷിതത്വവും സഹായവും സദാ ലഭ്യമാകുന്ന ശാന്തസുന്ദര അനുഭവങ്ങളാണ് അയൽക്കാർ പരസ്പരം നൽകിയിരുന്നതും. സമാധാനം നൽകുന്ന അയൽക്കാരാവുക.
രണ്ട്:
വേദനകളിൽ ക്രിസ്തുവിന്റെ കുരിശിന്റെ നിഴലാട്ടം ദർശിക്കുക.
മൂന്ന്:
ജീവിതം ദൈവം നമുക്ക് തന്ന സമ്മാനമാണെന്ന് തിരിച്ചറിയുക. ജീവിതം മുഴുവനിലും നാം ജീവന്റെ പക്ഷത്തു നിൽക്കുക. സമയം കൊല്ലരുത്. സ്വഭാവനകളെ കൊല്ലരുത്. മറ്റുള്ളവരുടെ സൽപ്പേരിനെ കൊല്ലരുത്.
പ്രാർഥനാ സമയത്തെ കൊല്ലരുത്. അമിതവും അനാവശ്യവുമായ ഭക്ഷണത്തിലൂടെ ശരീരത്തെ കൊല്ലരുത്. പാപശീലങ്ങൾ വളർത്തിക്കൊണ്ട് ആത്മാവിനെ കൊല്ലരുത്. എപ്പോഴും ജീവനെയും ജീവിതത്തെയും സ്നേഹിച്ചുകൊണ്ട് ദൈവത്തിനു നന്ദി പറയുക.
നാല്:
വിശ്വാസം ആവശ്യപ്പെടുന്ന ത്യാഗത്തിനു തയാറാവുക. നമ്മുടെ മനഃസാക്ഷി നമ്മെ കുറ്റപ്പെടുത്തുന്ന ഒരു സംഗതികളിലും നാം പങ്കു ചേരരുത്. എന്തു ത്യാഗം സഹിച്ചും അവയിൽനിന്നു നാം പിൻമാറണം. നമുക്കു സമാധാനത്തോടെ മരിച്ചാൽ മാത്രം പോരാ. സമാധാനമായി ജീവിച്ച് സമാധാനമായി മരിക്കണം.
അഞ്ച്:
പ്രാർഥന അനുദിന ജീവിതത്തിന്റെ കേന്ദ്രമാക്കുക. അനുദിനം ആത്മാവിന്റെ ഭക്ഷണമായ പ്രാർഥന ഉണ്ടാവണം. ശരീരം ഭക്ഷണത്തിന്റെ സംതൃപ്തി അനുഭവിക്കുകയും ആത്മാവ് കൊടിയ ദാരിദ്ര്യത്തിൽ കഴിയുകയും ചെയ്യുന്നുവെങ്കിൽ നാം യഥാർഥ ജീവിത സന്തോഷം അനുഭവിക്കുകയില്ല. ഇന്നാണ് ദൈവം തന്ന ദിവസം. ഇന്നു നമുക്ക് സമാധാനമായി ജീവിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു എഴുത്തുപലക
സ്നാപക യോഹന്നാന്റെ പിതാവ് സക്കറിയാസ് ഒരു എഴുത്തുപലക ആവശ്യപ്പെടുന്നതും അതിൽ
ക്രിസ്മസ് ട്രീ
ക്രിസ്മസിന്റെ അർഥപൂർണമായ ഒരു പ്രതീകമാണ് ട്രീ. നി
അത്യുന്നതന്റെ പ്രവാചകൻ
അത്യുന്നതന്റെ പ്രവാചകനായ സ്നാപകയോഹന്നാന്റെ ജനനവുമായി അഭേദ്യമായി ബന്ധിപ്പി
സമാധാനത്തിന്റെ ആഘോഷം
ദൈവം ലോകത്തിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ക്രിസ്ത
പുൽത്തൊട്ടി
ക്രിസ്മസിന്റെ മനോഹര പ്രതീകമാണ് പുൽത്തൊട്ടി. മനുഷ്യനായി അവതരിച്ച ദൈവപുത്രൻ
താഴേക്ക് ഇറങ്ങുക
ക്രിസ്മസ് സംഭവങ്ങളുടെ ഒരു പ്രധാനദിശ താഴേക്കുള്ള ഇറങ്ങിവരവാണ്. ഗബ്രിയേൽ ദൂത
നക്ഷത്രം കണ്ട സമയം
ലോക ചക്രവാളത്തിനു മുകളിൽ കോവിഡ്, ഭീതിയുടെ ഇരുൾ പര
ശിശുക്കളെപ്പോലെ
സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണെന്ന്
ദൈവാന്വേഷണം
ഈശോയുടെ ശൈശവ വിവരണങ്ങൾ, മറിയത്തിന്റെ മഹിമയുടെ
ഹൃദയനിറവ്
ക്രിസ്തുവിന്റെ മുമ്പിൽ കാഴ്ചകൾ സമർപ്പിക്കുന്ന സമയമാ
സ്വർഗം തുറക്കപ്പെട്ടു
സ്വർഗം തുറക്കപ്പെടുകയും ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരുകയും ചെയ്തതിന്റെ പുണ്യമാ
വിവേകത്തിന്റെ വാക്ക്
ക്രിസ്മസ്, വചനം മനുഷ്യനായതിന്റെ ആഘോഷമാണ്. വാക്കിന്റെ പവിത്രതയിൽ വിശ്വാസം ഉ
ഐശ്വര്യം
ക്രിസ്മസ് , നാം പരസ്പരം സ്നേഹത്തോടെ ആശംസകൾ കൈമാറുന്ന അവസരമാണ്. ഒരു വ്യക്തി മ
യേശു അവരെ വിശ്വസിച്ചില്ല
ഈശോയിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ധാരാളം പേരുണ്ട്. എ
സമാധാനം
ക്രിസ്മസ് വിവരണത്തിൽ വിശുദ്ധ ലൂക്കാ സുവിശേഷകൻ ആദ്യം വൃദ്ധരെയ
ജ്ഞാനത്തിനു സൂര്യനേക്കാൾ സൗന്ദര്യമുണ്ട്
ഭൂമിയിൽ അവതരിച്ച ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ് (കോറി
റാഹേൽ തന്റെ പുത്രന്മാരെച്ചൊല്ലി കരയുന്നു
ക്രിസ്മസിന് രക്തത്തിന്റെ നിറം കൂടിയുണ്ട്. ഹേറോദേസ് രാജാവിന്റെ ഭടന്മാർ ഊരിയ വാ
“കർത്താവ് ആശ്ചര്യപ്പെട്ടു”
ക്രിസ്മസിന്റെ വികാരങ്ങളിൽ ഒന്ന് ആശ്ചര്യമാണ്. സ്നാപകന്റെയും യേശുവിന്റെയും ജന
“വാതിലുകൾ പണിയാം’’
സ്വർഗവും ഭൂമിയും തമ്മിൽ പറുദീസയിൽ വച്ച് അകന്നു. മനുഷ്യന് ദൈവം വിദൂരസ്ഥനും അപ
“സ്നേഹത്തിന്റെ ഉറവ”
ക്രിസ്മസ് സൂര്യോദയത്തിന്റെ തിരുനാളാണ്, സൂര്യാസ്തമന
“പ്രാർഥന”
ഇസ്രയേലിലെ ന്യായാധിപന്മാരിൽ അവസാന കണ്ണിയും വലിയ പ്രവാചകന്മാരുടെ നിരയിൽ ആദ
“സ്നേഹം പ്രവൃത്തിയിലൂടെ”
സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം. (ഗലാ. 5:6). ദരിദ്രർക്
“നിന്നെ ഓർത്ത് ദൈവം സന്തോഷിക്കുന്നു”
ക്രിസ്മസ് ഒരു തുവൽ സ്പർശം പോലെ, മാനവ ചരിത്രത്തിനു സാന്ത്വ നമായി കടന്നു വരുന്നു. ക
Latest News
പാലായിലെ വിവാദ എയര്പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര് കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
Latest News
പാലായിലെ വിവാദ എയര്പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര് കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top