x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി അ​മേ​രി​ക്ക; ഹോ​ർ​മു​സ് പൂ​ർ​ണ​മാ​യി അ​ട​ച്ചെ​ന്ന് ഇ​റാ​ൻ


Published: June 11, 2026 06:53 AM IST | Updated: June 11, 2026 06:53 AM IST

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക-​ഇ​റാ​ൻ സം​ഘ​ർ​ഷം വീ​ണ്ടും ക​ന​ക്കു​ന്നു. അ​മേ​രി​ക്ക ഇ​റാ​നി​ലേ​ക്ക് ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം.

ഖ​ഷം ദ്വീ​പ് ഉ​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ​ൻ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യി ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ബ​ന്ദ​ർ അ​ബ്ബാ​സ്, തെ​ക്ക​ൻ ന​ഗ​ര​മാ​യ കാ​ർ​ഗ​നി​ലും സി​രി​കി​ലും സ്ഫോ​ട​ന​മു​ണ്ടാ​യി.

വ്യോ​മാ​ക്ര​മ​ണ​മ​ങ്ങ​ളെ തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യി അ​ട​ച്ചെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ അ​ര​ക്ഷി​താ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും അ​ട​യ്ക്കു​ന്നു​വെ​ന്നാ​ണ് ഇ​റാ​ൻ അ​റി​യി​ക്കു​ന്ന​ത്.

ഹോ​ർ​മു​സ് വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ണ്ണ ടാ​ങ്ക​റു​ക​ളും വാ​ണി​ജ്യ ക​പ്പ​ലു​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ​ത്ത​രം ക​പ്പ​ലു​ക​ൾ​ക്കും ഹോ​ർ​മു​സി​ൽ നി​രോ​ധ​ന​മു​ണ്ട്. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്കു​മെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

Tags : united states Iran Hormuz missile attack

Recent News

Corehub Up