x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡ് കാ​ലി​ക​ട​വി​ൽ 130 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: August 9, 2026 04:23 PM IST | Updated: August 9, 2026 04:23 PM IST

പ്രതീകാത്മക ചിത്രം

കാ​സ​ർ​ഗോ​ഡ്: കാ​ലി​ക്ക​ട​വി​ൽ കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 130 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​വൂ​ർ അ​റ​ക്ക​പ്പൊ​ടി സ്വ​ദേ​ശി​ക​ളാ​യ പി.​എ. അ​ബ്ദു​ൽ സ​ലാം(27), കെ.​എ​ച്ച്. മു​ഹ​മ്മ​ദ് ഹു​സൈ​ൻ(28), പി.​എ. അ​ബ്ബാ​സ്(50) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്നു​മാ​യി എ​റ​ണാ​കു​ള​ത്തു​നി​ന്നും കാ​സ​ർ​ഗോ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. അ​തെ​സ​മ​യം വ​ട​ക്കാ​ഞ്ചേ​രി​യി​ൽ 160 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. കു​ന്നം​കു​ളം സ്വ​ദേ​ശി ശ​ര​ത്താ​ണ് പി​ടി​യി​ലാ​യ​ത്. വോ​ൾ​വോ ബ​സി​ൽ എം​ഡി​എം​എ എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി വീ​ണ​ത്.

Tags : mdma raid arrest kasargod kalikadavu

Recent News

Corehub Up