x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ൽ​കി​യി​ല്ല; യു​വാ​വി​നെ മ​ർ​ദി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ


Published: April 29, 2026 06:35 AM IST | Updated: April 29, 2026 06:35 AM IST

തി​രു​വ​ന​ന്ത​പു​രം: പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ൽ​കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തെ തു​ട​ർ‌​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. വെ​ട്ടു​കാ​ട് ബാ​ല​ൻ​ന​ഗ​ർ പു​തു​വ​ൽ വീ​ട്ടി​ൽ ആ​ന്‍റ​ണി (31), പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ നി​യാ​സ് (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ലി​യ​തു​റ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ബാ​ല​ന​ഗ​റി​ൽ ആ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ൾ യു​വാ​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും ക​ല്ലു​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​തി​ന് പി​ന്നാ​ലെ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

പി​ടി​യി​ലാ​യ ആ​ന്‍റ​ണി​ക്കെ​തി​രെ വ​ലി​യ​തു​റ, തി​രു​വ​ല്ലം, പേ​ട്ട, ചി​റ​യി​ൻ​കീ​ഴ്, അ​ഞ്ചു​തെ​ങ്ങ്, ക​ഠി​നം​കു​ളം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​ത്തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. നി​യാ​സും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : kerala police crime news arrest trivandrum

Recent News

Corehub Up