x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭ​ർ​ത്താ​വ് ആ​സി​ഡൊ​ഴി​ച്ചു; ചി​കി​ത്സ​യി​ലി​രു​ന്ന ഭാ​ര്യ മ​രി​ച്ചു


Published: May 21, 2026 10:52 PM IST | Updated: May 21, 2026 10:52 PM IST

കോ​ട്ട​യം: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭ​ർ​ത്താ​വ് ആ​സി​ഡൊ​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന ഭാ​ര്യ മ​രി​ച്ചു. തീ​ക്കോ​യി കൊ​ല്ലം​പാ​റ പൊ​ട്ടം​പ്ലാ​ക്ക​ൽ ജോ​ണി​ന്‍റെ ഭാ​ര്യ ബാ​ലാ​മ​ണി (50) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ജോ​ണി​നെ (47) ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പൊ​ള്ള​ലേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​ഭ​വ ദി​വ​സം ത​ന്നെ ജോ​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Tags : acid attack death arrest

Recent News

Corehub Up