x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​​ണോ​​യ്ക്ക് ജ​​യം

വെബ്ഡെസ്ക്
Published: September 3, 2026 04:06 AM IST | Updated: September 3, 2026 04:06 AM IST

എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്

ഇ​​ന്തോ​​നേ​​ഷ്യ: ഇ​​ന്തോ​​നേ​​ഷ്യ മാ​​സ്റ്റേ​​ഴ്സ് സൂ​​പ്പ​​ർ 100 പു​​രു​​ഷ സിം​​ഗി​​ൾ​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് പ്രീ-​​ക്വാ​​ർ​​ട്ട​​റി​​ൽ. റൗ​​ണ്ട് ഓ​​ഫ് 32ൽ ​​ആ​​ദ്യ ഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ട ശേ​​ഷം ശ​​ക്ത​​മാ​​യി തി​​രി​​ച്ച​​ടി​​ച്ച് പ്ര​​ണോ​​യ് ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ ലി​​യാ​​വോ ജു​​വോ-​​ഫു​​വി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ലി​​യാ​​വോ​​യെ 18-21, 21-15, 21-19 സ്കോ​​റി​​നാ​​ണ് പ്ര​​ണോ​​യ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ചൈ​​ന​​യു​​ടെ ഷു​​വാ​​ൻ ചെ​​ൻ ഷു ​​ആ​​ണ് താ​​ര​​ത്തി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ലെ എ​​തി​​രാ​​ളി.

Tags : Victory Sports Deepika HSPrannoy Badminton

Recent News

Corehub Up