x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രീ​​മി​​യ​​ർ ലീ​​ഗ് സ​​മ​​യ​​ക്ര​​മ​​ത്തി​​ൽ മാ​​റ്റം

വെബ്ഡെസ്ക്
Published: September 3, 2026 04:10 AM IST | Updated: September 3, 2026 04:10 AM IST

പ്രീ​​മി​​യ​​ർ ലീ​​ഗ്

ല​​ണ്ട​​ൻ: 2026-27 സീ​​സ​​ണ്‍ പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ സ​​മ​​യ​​ക്ര​​മ​​ത്തി​​ൽ മാ​​റ്റം. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ സ​​മ​​യ​​മാ​​ണ് മാ​​റ്റി​​യ​​ത്. പു​​തി​​യ സ​​മ​​യ​​ക്ര​​മം:

സെ​​പ്റ്റം​​ബ​​ർ 20, ലീ​​ഡ്സ് യു​​ണൈ​​റ്റ​​ഡ്- ക്രി​​സ്റ്റ​​ൽ പാ​​ല​​സ് 1.00 pm.

ഒ​​ക്്ടോ​​ബ​​ർ 25, ലി​​വ​​ർ​​പൂ​​ൾ- ബ്രൈ​​റ്റ​​ണ്‍ 2.00 pm.

ഒ​​ക്്ടോ​​ബ​​ർ 31 ആ​​സ്റ്റ​​ണ്‍​വി​​ല്ല- ഫു​​ൾ​​ഹാം 8.00 pm.

Tags : PremierLeague Timeline Changes Sports Deepika Football

Recent News

Corehub Up