കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് പണിമുടക്കി. കുണ്ടറയിൽനിന്ന് കായംകുളത്തേക്ക് പോകുന്പോഴാണ് സംഭവം.
രാമേശ്വരം ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് ബസ് കേടായത്. ഈ സമയം ബസിൽ അന്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. ഇവരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ജീവനക്കാർ സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തുകയാണ്.
Tags :