x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗെ​ല്ല; കോ​ഴി​ക്കോ​ട്ട് ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു


Published: June 15, 2026 11:30 AM IST | Updated: June 15, 2026 11:30 AM IST

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഷി​ഗെ​ല്ല മ​ര​ണം. രോ​ഗം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച കു​ട്ടി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​രോ​ഗ്യ അ​വ​സ്ഥ മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഈ ​വ​ർ​ഷം ഇ​ത് വ​രെ നാ​ല് പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.

Tags : Shigella Seven year old dies

Recent News

Corehub Up