x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മയുടെ ജീവിതം കവിതയായി മാറുമ്പോൾ... ക​​​​വി പ്ര​​​​ഭാ വ​​​​ർ​​​മ അ​​​​മ്മ​​​​യെ ഓ​​​​ർ​​​​മ്മി​​​​ക്കു​​​​ന്നു

എസ്. മഞ്ജുളാദേവി
Published: May 10, 2026 02:27 AM IST | Updated: May 10, 2026 02:27 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​മ്മ എ​​​​ന്നാ​​​​ൽ സ്നേ​​​​ഹ​​​​മാ​​​​ണ്, സ്നേ​​​​ഹം മാ​​​​ത്ര​​​​മാ​​​​ണ് എ​​​​ന്ന് ഒ​​​​രു കു​​​​ട്ടി തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന ഒ​​​​രു നി​​​​മി​​​​ഷം ഉ​​​​ണ്ട്. അ​​​​ത് ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ മ​​​​ഹാ സു​​​​കൃ​​​​തം. ബാ​​​​ല്യ​​​​ത്തി​​​​ൽ ഈ ​​​​തേ​​​​ൻ മ​​​​ധു​​​​രം നു​​​​ക​​​​രു​​​​വാ​​​​ൻ ഭാ​​​​ഗ്യം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട് ക​​​​വി പ്ര​​​​ഭാ​​​​വ​​​​ർ​​​​മ​​​​യ്ക്ക്. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് പ്ര​​​​ഭാ​​​​വ​​​​ർ​​​​മ​​​​യു​​​​ടെ ‘അ​​​​പ​​​​രി​​​​ഗ്ര​​​​ഹം ’ എ​​​​ന്ന ക​​​​വി​​​​ത പി​​​​റ​​​​ന്ന​​​​ത്.

“ഇ​​​​രു​​​​ട്ട​​​​ത്തെ​​​​ങ്ങ് നീ ​​​​ഒ​​​​റ്റ​​​​പ്പെ​​​​ട്ടു
പോ​​​​യെ​​​​ന്‍റെ ഉ​​​​ണ്ണി നീ
​​​​അ​​​​മ്മ വാ​​​​രി​​​​യെ​​​​ടു​​​​ത്തു​​​​മ്മ വ​​​​ച്ച് ചോ​​​​ദി​​​​ച്ച​​​​ത് ഓ​​​​ർ​​​​പ്പു ഞാ​​​​ൻ

വി​​​​ങ്ങ​​​​ലും തേ​​​​ങ്ങ​​​​ലും ക​​​​ണ്ണു​​​​നീ​​​​രു​​​​മ്മ​​​​യും... ആ​​​​ദ്യ​​​​മാ​​​​യി ഞാ​​​​ൻ ക​​​​ണ്ണു​​​​നീ​​​​രി​​​​ലെ ഉ​​​​പ്പി​​​​ങ്ക​​​​ൽ തേ​​​​നി​​​​നി​​​​പ്പ് രു​​​​ചി​​​​ച്ചു​​​​വോ?” എ​​​​ന്ന ‘അ​​​​പ​​​​രി​​​​ഗ്ര​​​​ഹ’​​​​ത്തി​​​​ലെ വ​​​​രി​​​​ക​​​​ൾ വാ​​​​യ​​​​ന​​​​ക്കാ​​​​രു​​​​ടെ ക​​​​ണ്ണ് നി​​​​റ​​​​യ്ക്കു​​​​ന്ന​​​​തും!

ഈ ​​​​മാ​​​​തൃ​​​ദി​​​​ന​​​​ത്തി​​​​ൽ അ​​​​പ​​​​രി​​​​ഗ്ര​​​​ഹം എ​​​​ന്ന ക​​​​വി​​​​ത​​​​യി​​​​ൽ ഊ​​​​റി നി​​​​ൽ​​​​ക്കു​​​​ന്ന അ​​​​മ്മ​​​​യു​​​​ടെ സ്നേ​​​​ഹ​​​​ത്തെ​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ഭാ വ​​​​ർ​​​​മ പ​​​​റ​​​​യു​​​​ന്നു.

“തി​​​​രു​​​​വ​​​​ല്ല​​​​യി​​​​ലാ​​​​ണ് ഞ​​​​ങ്ങ​​​​ളു​​​​ടെ കു​​​​ടും​​​​ബം. കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്ത് അ​​​​ടു​​​​ത്തു​​​​ള്ള ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ വി​​​​ള​​​​ക്ക് തെ​​​​ളി​​​​യി​​​​ക്കാ​​​​നാ​​​​യി അ​​​​മ്മ എ​​​​ന്‍റെ കൈ​​​​യി​​​​ൽ ഒ​​​​രു ഓ​​​​ട​​​​ത്തി​​​​ൽ നി​​​​റ​​​​യെ എ​​​​ണ്ണ ന​​​​ൽ​​​​കി. സ​​​​ന്ധ്യാ ദീ​​​​പാ​​​​രാ​​​​ധ​​​​ന​​​​യ്ക്കു​​​മു​​​​മ്പ് തി​​​​രി തെ​​​​ളി​​​​യി​​​​ക്കാ​​​​നാ​​​​യി ചെ​​​​റി​​​​യ ഓ​​​​ട്ടു​​​​പാ​​​​ത്ര​​​​ത്തി​​​​ലെ എ​​​​ണ്ണ​​​​യു​​​​മാ​​​​യി ഞാ​​​​ൻ പു​​​​റ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ വ​​​​ഴി​​​​യി​​​​ൽ കൂ​​​​ട്ടു​​​​കാ​​​​രെ ക​​​​ണ്ട് അ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം പ​​​​ന്ത് ക​​​​ളി​​​​ച്ചും മ​​​​റ്റും കൂ​​​​ടി. ക​​​​ളി​​​​ച്ച് തി​​​​മി​​​​ർ​​​​ക്കു​​​​മ്പോ​​​​ൾ അ​​​​മ്മ ത​​​​ന്ന​​​​യ​​​​ച്ച ഓ​​​​ട​​​​ത്തി​​​​ലെ എ​​​​ണ്ണ​​​​യെ​​​ക്കു​​​​റി​​​​ച്ച് ഞാ​​​​ൻ മ​​​​റ​​​​ന്നേ​​​പോ​​​​യി എ​​​​ന്ന​​​​താ​​​​ണ് സ​​​​ത്യം.

സ​​​​ന്ധ്യ മ​​​​യ​​​​ങ്ങി​​​​യ നേ​​​​ര​​​​ത്ത് ക​​​​ളി​​​​ക്കൂ​​​​ട്ടു​​​​കാ​​​​രി​​​​ൽ ആ​​​​രോ പ​​​​റ​​​​ഞ്ഞു. ‘നേ​​​​രം വൈ​​​​കി​​​​യി​​​​ട്ടും എ​​​​ന്നെ കാ​​​​ണാ​​​​ത്ത​​​​തു കൊ​​​​ണ്ട് അ​​​​മ്മ ഒ​​​​രു ചൂ​​​​ര​​​​ൽ വ​​​​ടി​​​​യു​​​​മാ​​​​യി എ​​​​ന്നെ ത​​​​ല്ലാ​​​​നാ​​​​യി വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന്. കു​​​​ട്ടി​​​​യ​​​​ല്ലേ വ​​​​ല്ലാ​​​​തെ പേ​​​​ടി​​​​ച്ചു​​​​പോ​​​​യി ഞാ​​​​ൻ. ക​​​​ളി​​​​ക്ക​​​​ള​​​​ത്തി​​​​ന് അ​​​​രി​​​​കി​​​​ൽ വ​​​​ച്ചി​​​​രു​​​​ന്ന ഓ​​​​ട​​​​വും എ​​​​ടു​​​​ത്ത് ക്ഷേ​​​​ത്ര​​​​ത്തി​​​​ലേ​​​​ക്ക് വേ​​​​ഗം ന​​​​ട​​​​ന്നെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും അ​​​​പ്പോ​​​​ഴേ​​​​ക്കും സ​​​​ന്ധ്യാ​​​​ദീ​​​​പാ​​​​രാ​​​​ധ​​​​ന​​​​യും അ​​​​ത്താ​​​​ഴ​​​​പൂ​​​​ജ​​​​യും ക​​​​ഴി​​​​ഞ്ഞ് ശ്രീ ​​​​കോ​​​​വി​​​​ൽ അ​​​​ട​​​​ച്ചി​​​​രു​​​​ന്നു.

ചു​​​​റ്റ​​​​മ്പ​​​​ല​​​​ത്തി​​​​ൽ ക​​​​ത്തി​​​​ത്തീ​​​​ർ​​​​ന്ന്, പു​​​​ക​​​​ഞ്ഞു കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ക​​​​രി​​​​ന്തി​​​​രി വി​​​​ള​​​​ക്കു​​​​ക​​​​ൾ ക​​​​ണ്ടു.​​​​എ​​​​ന്‍റെ കൈ​​​​യി​​​​ലെ എ​​​​ണ്ണ എ​​​​വി​​​​ടേ​​​​ക്കാ​​​​ണ് പ​​​​ക​​​​രേ​​​​ണ്ട​​​​ത് എ​​​​ന്ന​​​​റി​​​​യാ​​​​തെ ഞാ​​​​ൻ അ​​​​മ്പ​​​​ര​​​​ന്ന് നി​​​​ന്നു. എ​​​​വി​​​​ടെ​​​​യെ​​​​ങ്കി​​​​ലും ഒ​​​​ഴി​​​​ച്ചു ക​​​​ള​​​​യാം, അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​മ്മ ന​​​​ല്കി​​​​യ എ​​​​ണ്ണ ഒ​​​​ഴി​​​​ച്ച് വി​​​​ള​​​​ക്ക് തെ​​​​ളി​​​​യി​​​​ച്ചു എ​​​​ന്ന് ക​​​​ള്ളം പ​​​​റ​​​​യാ​​​​മെ​​​​ന്നും ഒ​​​​ക്കെ ക​​​​രു​​​​തി.

അ​​​​ങ്ങ​​​​നെ ഓ​​​​രോ​​​​രോ ചി​​​​ന്ത​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​രു​​​​ളി​​​​ലൂ​​​​ടെ ഞാ​​​​ൻ ന​​​​ട​​​​ന്നു. കൈ​​​​യി​​​​ൽ ചൂ​​​​ര​​​​ലു​​​​മാ​​​​യി എ​​​​ത്തി എ​​​​ന്നെ പൊ​​​​തി​​​​ര ത​​​​ല്ലു​​​​ന്ന അ​​​​മ്മ​​​​യു​​​​ടെ രൂ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു ഉ​​​​ള്ള് നി​​​​റ​​​​യെ. പെ​​​​ട്ടെ​​​​ന്നാ​​​​ണ് ദൂ​​​​രെ​​​നി​​​​ന്ന് ഓ​​​​ടി​​​​വ​​​​രു​​​​ന്ന അ​​​​മ്മ​​​​യെ ഞാ​​​​ൻ ക​​​​ണ്ട​​​​ത്. വ​​​​ല്ലാ​​​​തെ പ​​​​ര​​​​വ​​​​ശ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​മ്മ. എ​​​​ന്നെ അ​​​​ന്വേ​​​​ഷി​​​​ച്ച് ന​​​​ട​​​​ന്നു ന​​​​ട​​​​ന്നു ക്ഷീ​​​​ണി​​​​ച്ചി​​​​രു​​​​ന്നു അ​​​​മ്മ. ക​​​​ണ്ട​​​​യു​​​​ട​​​​നെ ഓ​​​​ടി വ​​​​ന്നെ​​​​ന്നെ കെ​​​​ട്ടി​​​​പ്പി​​​​ടി​​​​ച്ചു.

“ഈ ​​​​ഇ​​​​രു​​​​ട്ടി​​​​ൽ ഒ​​​​റ്റ​​​​പ്പെ​​​​ട്ട് എ​​​​ന്‍റെ കു​​​​ട്ടി എ​​​​ന്ത് ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്” എ​​​​ന്ന ക​​​​ണ്ണു​​​​നീ​​​​രി​​​​ൽ കു​​​​തി​​​​ർ​​​​ന്ന അ​​​​മ്മ​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ ഞാ​​​​ൻ കേ​​​​ട്ടു...​​​​എ​​​​ന്‍റെ ക​​​​ണ്ണു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ക​​​​ണ്ണു​​​​നീ​​​​ർ ഒ​​​​ലി​​​​ച്ചി​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു..

അ​​​​മ്മ​​​​യു​​​​ടെ ക​​​​ണ്ണു​​​​നീ​​​​രി​​​​ലെ ഉ​​​​പ്പി​​​​ൽ പ​​​​ക്ഷേ തേ​​​​നി​​​​ന്‍റെ മ​​​​ധു​​​​ര​​​​മാ​​​​ണു ഞാ​​​​ൻ നു​​​​ക​​​​ർ​​​​ന്ന​​​​ത്. ആ ​​​​മ​​​​ധു​​​​ര​​​​മാ​​​​ണ് പി​​​​ന്നീ​​​​ട് എ​​​​ന്നെ​​​ക്കൊ​​​​ണ്ട് അ​​​​പ​​​​രി​​​​ഗ്ര​​​​ഹം എ​​​​ഴു​​​​തി​​​​ച്ച​​​​ത് എ​​​​ന്ന് പ​​​​റ​​​​യാം. കു​​​​ട്ടി​​​​ക​​​​ൾ പ​​​​ല​​​​ത​​​​ര​​​​ത്തി​​​​ലും പീ​​​​ഡി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഹൃ​​​​ദ​​​​യ​​​​ഭേ​​​​ദ​​​​ക​​​​മാ​​​​യ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ കേ​​​​ൾ​​​​ക്കു​​​​മ്പോ​​​​ൾ ഒ​​​​ര​​​​മ്മ ന​​​​ൽ​​​​കു​​​​ന്ന സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നും വി​​​​ല ഞാ​​​​ൻ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു​​​​ണ്ട്”

ക​​​​വി​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ.

സ​​​​ത്യ​​​​മാ​​​​ണ്. അ​​​​മ്മ​​​​യു​​​​ടെ സ്നേ​​​​ഹ ക​​​​രു​​​​ത​​​​ലി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​യ​​​​ല്ലേ, അ​​​​നി​​​​വാ​​​​ര്യ​​​​ത​​​​യ​​​​ല്ലേ
‘അ​​​​പ​​​​രി​​​​ഗ്ര​​​​ഹ’​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ഇ​​​​ങ്ങ​​​​നെ ഒ​​​​രു പ്രാ​​​​ർ​​​​ഥ​​​​ന​​​​യാ​​​​യി മാ​​​​റു​​​​ന്ന​​​​തും...
“എ​​​​ന്‍റെ കൈ​​​​യി​​​​ലെ ഓ​​​​ട​​​​ത്തി​​​​ൽ
എ​​​​ണ്ണ നി​​​​ന്നു തു​​​​ളു​​​​മ്പ​​​​വെ ,
എ​​​​ണ്ണ വ​​​​റ്റി​​​​ക്കെ​​​​ടാ​​​​ൻ പാ​​​​ടി​​​​ല്ലൊ​​​​രു കൈ​​​​ത്തി​​​​രി നാ​​​​ള​​​​വും.”

Tags : mother's life Poet Prabha Varma remembers mother

Recent News

Corehub Up