യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Saturday, January 23, 2021 11:28 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റാ​ഫീ​സ് ധ​ർ​ണ ന​ട​ത്തി.​ധ​ർ​ണ അ​ഡ്വ.​ക​ല്ല​റ അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​റ്റി​മൂ​ട് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​

കെ​പി​സി​സി അം​ഗം ആ​നാ​ട് ജ​യ​ൻ ,ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ആ​ന​ക്കു​ഴി,ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വെ​ഞ്ഞാ​റ​മൂ​ട് സ​ന​ൽ, ആ​നാ​ട് ജ​യ​ച​ന്ദ്ര​ൻ , മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​സു​ശീ​ല , ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ​വി​ത്ര​കു​മാ​ർ , ആ​ർ​എ​സ്പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം ബാ​ബു തു​ട​ങ്ങി​യ​വ​ർ യോ ഗത്തിൽ പ്രസംഗിച്ചു.