വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടേ​ത് ത​റ​ഗു​ണ്ട​യു​ടെ നി​ല​വാ​രം: കെ. ​സു​ധാ​ക​ര​ൻ
Wednesday, August 4, 2021 11:21 PM IST
നേ​മം: നി​യ​മ​സ​ഭ ത​ല്ലി​ത്ത​ക​ർ​ത്ത് താ​ണ്ഡ​വ​മാ​ടി​യ ത​റ​ഗു​ണ്ട​യു​ടെ നി​ല​വാ​ര​മാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടേ​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​സ​ഭാ​മ​ണ്ഡ​ലം ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ നേ​മം ക​മ​ലേ​ശ്വ​രം ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് ഓ​ഫീ​സി​ന് മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക ആ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ ത​ല​മു​റ​യ്ക്ക് റോ​ൾ മോ​ഡ​ൽ ആ​കേ​ണ്ട വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ സ്ഥാ​ന​ത്ത് ആ​ഭാ​സ​ത്ത​രം മാ​ത്രം കൈ​മു​ത​ലാ​യു​ള്ള വി. ​ശി​വ​ൻ​കു​ട്ടി ഇ​രി​ക്കു​ന്ന​തി​നെ സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ലെന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, എ.​എ. അ​സീ​സ്, പി.​ജെ. ജോ​സ​ഫ്, സി.​പി. ജോ​ണ്‍ ദേ​വ​രാ​ജ​ൻ, അ​നൂ​പ് ജേ​ക്ക​ബ്, മാ​ണി സി. ​കാ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട്: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി .ഉ​ദ്ഘാ​ട​നം ചെ​യ്തു.​വി .വേ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​നോ​ബാ താ​ഹ, ബ​ഷീ​റു ദീ​ൻ, ജി. ​ശ​ശി, ജ​യ​മോ​ഹ​ൻ ,ജ്യോ​തി​ഷ് കു​മാ​ർ, ഉ​ദ​യ​കു​മാ​ർ, മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ , എ.​എ. ഹ​ക്കിം, ശോ​ഭ​ന ദാ​സ് , അ​നി​ൽ കു​മാ​ർ, ഷി​ബു രാ​ജ് , ഇ.​എ. സ​ലാം, ബാ​ബു , തോ​പ്പി​ൽ ശ​ശി,ബാ​ബു​രാ​ജ്, പീ​രു മു​ഹ​മ്മ​ദ്, സ​ലാ​ഹു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഴ​ക്കൂ​ട്ടം:​ക​ഴ​ക്കൂ​ട്ട​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

​യു​ഡി​എ​ഫ് ക​ഴ​ക്കൂ​ട്ടം നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ആ​ർ. പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ൺ​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, ജോ​ൺ വി​നേ​ഷ്യ​സ്, ആ​റ്റി​പ്ര അ​നി​ൽ ,കെ.​എ​സ് .ഗോ​പ​കു​മാ​ർ ,ചെ​മ്പ​ഴ​ന്തി അ​നി​ൽ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​സു​ബൈ​ർ കു​ഞ്ഞ് ,അ​ഭി​ലാ​ഷ് ആ​ർ നാ​യ​ർ ,ജോ​ൺ​സ​ൺ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വി​ഴി​ഞ്ഞം : യു​ഡി​എ​ഫ് കോ​വ​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഴി​ഞ്ഞ​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ​യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് നേ​താ​വ് കോ​ളി​യൂ​ർദി​വാ​ക​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ.​ജി.​സു​ബോ​ധ​ൻ,ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​കെ.​വ​ത്സ​ല​കു​മാ​ർ .അ​ഡ്വ.​കെ.​വി. അ​ഭി​ലാ​ഷ്, ആ​സ്റ്റി​ൻ ഗോ​മ​സ്,വി​ൻ​സെ​ന്‍റ് ഡി. ​പോ​ൾ, ആ​ഗ്ന​സ് റാ​ണി, വി​പി​ൻ ജോ​സ്, വെ​ങ്ങാ​നൂ​ർ കെ. ​ശ്രീ​കു​മാ​ർ,ശി​വ​കു​മാ​ർ,മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ളാ​യ​എ​ൻ.​എ റ​സാ​ഖ്, പി.​നൂ​റു​ദീ​ൻ, ത​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പാ​റ​ശാ​ല :പാ​റ​ശാ​ല കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റാ​ഫീ​സ് ജം​ഗ്ഷ​നി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ മു​ൻ​മ​ന്ത്രി വി ​എ​സ് ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മു​ൻ എം​എ​ൽ എ ​എ.​ടി. ജോ​ർ​ജ്,കെ​പി സി ​സി സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ വ​ത്സ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.