കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Sunday, October 17, 2021 11:09 PM IST
വെ​ഞ്ഞാ​റ​മൂ​ട് : നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ചു മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. സം​സ്ഥാ​ന പാ​ത​യി​യി​ൽ വെ​മ്പാ​യം കൊ​പ്പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി​ര​പ്പ​ൻ​കോ​ട് കു​തി​ര​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ, വി​ജേ​ഷ്, വി​നോ​ദ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മൈ​ല​മൂ​ട്ടി​ൽ വീ​ണ്ടും കാ​ട്ടു​പോ​ത്തി​റ​ങ്ങി

കാ​ട്ടാ​ക്ക​ട : ഈ​ഞ്ച​പ്പു​രി മൈ​ല​മൂ​ട്ടി​ൽ വീ​ണ്ടും കാ​ട്ടു​പോ​ത്തി​റ​ങ്ങി. ഏ​താ​നം ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഇ​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ട്ടി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് വ​ന താ​ഴ്വാ​ര​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തി​നെ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നാം ത​വ​ണ​യാ​ണ് കാ​ട്ടു​പോ​ത്ത് നാ​ട്ടി​ലി​റ​ങ്ങു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ട്ടു​പോ​ത്ത് നാ​ട്ടി​ലി​റ​ങ്ങി​യ​തോ​ടെ പ​റ​ണ്ടോ​ട്, തേ​വി​യാ​രു​കു​ന്ന്, അ​യ​ത്തി ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രു​ത്തി​പ്പ​ള്ളി വ​ന​പാ​ല​ക ഓ​ഫീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.