സി​എ​സ്ഐ ക​ത്തീ​ഡ്ര​ൽ ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, November 30, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ ആ​സ്ഥാ​ന​മാ​യ എ​ൽ​എം​എ​സ് കോ​ന്പൗ​ണ്ടി​ലു​ള്ള സി​എ​സ്ഐ ക​ത്തീ​ഡ്ര​ൽ സ​ഭ​യു​ടെ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​നും സ​ഭാ​ദി​ന​വും മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ പോ​ളി​യോ​ഹോം ഹാ​ളി​ൽ ന​ട​ക്കും.
സി​എ​സ്ഐ മോ​ഡ​റേ​റ്റ​ർ റ​വ. എ. ​ധ​ർ​മ​രാ​ജ് റ​സാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും.
മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലും തെ​ലു​ങ്കാ​ന​യി​ലെ ക​രിം​ന​ഗ​ർ മ​ഹാ​യി​ട​വ​ക​യി​ലെ ബി​ഷ​പ് ഡോ. ​രൂ​ബെ​ൻ മാ​ർ​ക്ക് പ്ര​സം​ഗി​ക്കും.

സീ​റ്റ് ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ലൊ​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ എം​എ​സ്ഡ​ബ്ലു, എം​എ​എ​ച്ച്ആ​ർ​എം, എം​എ​സ്ഡ​ബ്ലു. ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം) ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ ഒ​ർ​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ആ​റി​നു രാ​വി​ലെ ഒ​ന്പ​തി​നു കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 04712592059/2591018.