സ്്‌പോർട്‌സ് മെഡിസിൻ സ്‌പെഷൽ ഒപി
Friday, May 27, 2022 12:13 AM IST
തിരുവനന്തപുരം ഐരാണിമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഹോമിയോ പ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഔട്ട്‌റീച്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ഓർത്തോപീഡിക് ആൻഡ് സ്‌പോർട്‌സ് മെഡിസിനിൽ സ്‌പെഷൽ ഒപി എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8606282286, 0471 2463746.