ധ​നു​വ​ച്ച​പു​രം ഐ​ടി​ഐയി​ല്‍ ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​നം
Saturday, August 6, 2022 11:21 PM IST
വെ​ള്ള​റ​ട: വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പ് സ്കി​ല്‍ ഹ​ബ് ഇ​ന്‍​ഷി​യേ​റ്റി​വ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ലേ​ക്കാ​യി 15 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ധ​നു​വ​ച്ച​പു​രം ഐ ​ടി ഐ ​യി​ല്‍ ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്കു ഗ​വ ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ന്‍​എ​സ്ഡി സി ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും.​പ​രി​ശീ​ല​നം നേ​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ധ​നു​വ​ച്ച​പു​രം ഗ​വ ഐ​ടി​ഐ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.