വ​ട്ടി​യൂ​ർ​ക്കാ​വ് അ​ർ​ത്ഥ​ഗ​ർ​ഭ​മാ​യ മൗ​ന​ത്തി​ൽ; പ്രചാരണം ആവേശക്കൊടുമുടിയിൽ
Friday, October 18, 2019 1:13 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : വോ​ട്ടെ​ടു​പ്പി​നോ​ട​ടു​ക്കു​ന്പോ​ൾ വ​ട്ടി​യൂ​ർ​ക്കാ​വ് കൂ​ടു​ത​ൽ പ്ര​വ​ച​നാ​തീ​ത​മാ​കു​ന്നു. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ഓ​ർ​മ്മ​ക​ൾ ഇ​ര​ന്പു​ന്ന മ​ണ്ണി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ടം ഇ​പ്പോ​ൾ അ​തി​ന്‍റെ ഉ​ച്ഛ​സ്ഥാ​യി​യി​ലാ​ണ്. രാ​ഷ്ട്രീ​യം മാ​ത്രം പ​റ​ഞ്ഞു തു​ട​ങ്ങി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​പ്പോ​ൾ സാ​ഹ​ച​ര്യം പാ​ടെ മാ​റു​ക​യാ​ണ്. ശ​രി​ദൂ​ര​ത്തി​ലെ ശ​രി​യേ​തെ​ന്നു ക​ണ്ടെ​ത്തേ​ണ്ട തി​ര​ക്കി​ലാ​ണു മു​ന്ന​ണി​ക​ൾ. ക​ര​യോ​ഗ​ങ്ങ​ളി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ളി​ൽ ക​ണ്ണും​ന​ട്ടാ​ണ് ഇ​പ്പോ​ൾ വ​ട്ടി​യൂ​ർ​ക്കാ​വി​ലെ സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും. എ​ന്നാ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചൂ​ടൊ​ന്നും ഏ​ൽ​ക്കാ​തെ അ​ർ​ത്ഥ​ഗ​ർ​ഭ​മാ​യ മൗ​ന​ത്തി​ലാ​ണു മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ.

റോ​ഡ് ഷോ ​ന​ട​ത്തി ഉ​മ്മ​ൻ​ചാ​ണ്ടി

ഇ​ന്ന​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​മോ​ഹ​ൻ​കു​മാ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്തി​യാ​ണു പ്ര​ചാ​ര​ക​നാ​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​നി​ൽ നി​ന്നും രാ​വി​ലെ 9.30-ന് ​ആ​രം​ഭി​ച്ച റോ​ഡ് ഷോ ​നെ​ട്ട​യം, മ​ണി​ക​ണ്്ഠേ​ശ്വ​രം പേ​രൂ​ർ​ക്ക​ട, അ​ന്പ​ല​മു​ക്ക്, ക​വ​ടി​യാ​ർ, കു​റ​വ​ൻ​കോ​ണം,പ​ട്ടം, ചാ​ല​ക്കു​ഴി, മെ​ഡി​ക്ക​ൽ കോ​ള​ജ്, ജി.​ജി ഹോ​സ്പി​റ്റ​ൽ ജം​ഗ്ഷ​ൻ, ലോ ​കോ​ള​ജ്, ബാ​ർ​ട്ട​ണ്‍​ഹി​ൽ പ്ര​ദേ​ശ​ങ്ങ​ളെ ഇ​ള​ക്കി​മ​റി​ച്ച് കു​ന്നു​കു​ഴി​യി​ൽ സ​മാ​പി​ച്ചു. നൂ​റു​ക​ണ​ക്കി​നു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ റോ​ഡ് ഷോ. ​സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ റോ​ഡ് ഷോ ​കാ​ണാ​ൻ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി അ​ണി​നി​ര​ന്നു.

ചാ​യം പൂ​ശി​യും സ്ഥാ​നാ​ർ​ത്ഥി മോ​ഹ​ൻ​കു​മാ​റി​ന്‍റെ ചി​ത്ര​മു​ള്ള ടീ​ഷ​ർ​ട്ടും ധ​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. കെ. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​വ​ച്ച വി​ക​സ​ന​തു​ട​ർ​ച്ച​യ്ക്ക് മോ​ഹ​ൻ​കു​മാ​റി​നെ വി​ജ​യി​പ്പി​ക്ക​ണം. ബി​ജെ​പി​യു​ടെ ക​പ​ട​മു​ഖം ജ​നം തി​രി​ച്ച​റി​ഞ്ഞെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ത്ഥി കെ.​മോ​ഹ​ൻ​കു​മാ​ർ, കെ.​മു​ര​ളീ​ധ​ര​ൻ എം​പി, വി.​എ​സ് ശി​വ​കു​മാ​ർ എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ന്പാ​നൂ​ർ ര​വി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ എ​ന്നി​വ​രും ഉ​മ്മ​ൻ​ചാ​ണ്ടി​ക്കൊ​പ്പം റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. മു​ട്ട​ട​യി​ൽ നി​ന്നാ​യി​രു​ന്നു ഇ​ന്ന​ലെ വാ​ഹ​ന​പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. പ​ട്ടം, നാ​ലാ​ഞ്ചി​റ ഭാ​ഗ​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം രാ​ത്രി കേ​ശ​വ​ദാ​സ​പു​ര​ത്തു പ​ര്യ​ട​നം അ​വ​സാ​നി​ച്ചു.

പ്ര​ശാ​ന്തി​നാ​യി വി​എ​സ്

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ താ​ര​പ്ര​ചാ​ര​ക​നാ​യ മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ മ​റ​ന്നു അ​ഡ്വ. വി.​കെ.​പ്ര​ശാ​ന്തി​നാ​യി ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യ്ക്കു ദേ​വ​സം ബോ​ർ​ഡ് ജം​ഗ്ഷ​നി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വി​എ​സ് പ്ര​സം​ഗി​ക്കും. ഇ​ന്ന​ലെ കു​രു​വി​ക്കാ​ട് നി​ന്നു​മാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ വാ​ഹ​ന​പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

നേ​താ​ജി റോ​ഡ്, ഈ​ശ്വ​രി​യ​മ്മ​ൻ കോ​വി​ൽ റോ​ഡ്, വേ​ലം​വി​ളാ​കം, വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ, മ​ണ്ണ​റ​ക്കോ​ണം, മേ​ല​ത്തു​മേ​ലെ, മ​ണ്ണാ​മൂ​ല, ഉൗ​ളം​പാ​റ, അ​ന്പ​ല​മു​ക്ക്, പേ​രൂ​ർ​ക്ക​ട, വ​ഴ​യി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി മേ​ലേ​ക്ക​ട്ട​യ്ക്കാ​ലി​ൽ സ​മാ​പി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ക​ര​യോ​ഗ​ങ്ങ​ൾ ഇ​ന്ന​ലെ​യും യോ​ഗം ചേ​ർ​ന്ന​തി​നാ​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളാ​യ ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളെ രാ​ത്രി വീ​ട്ടി​ൽ​ച്ചെ​ന്നു കാ​ണു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു സി​പി​എം നേ​താ​ക്ക​ൾ.

സു​രേ​ഷി​ന്‍റെ വാ​ഹ​ന​പ​ര്യ​ട​നം അ​വ​സാ​നി​ച്ചു

ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ഡ്വ. എ​സ്.​സു​രേ​ഷി​ന്‍റെ വാ​ഹ​ന പ​ര്യ​ട​നം ഇ​ന്ന​ലെ സ​മാ​പി​ച്ചു. ര​ണ്ട് വാ​ഹ​ന പ​ര്യ​ട​ന​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. രാ​വി​ലെ പാ​ങ്ങോ​ട് വാ​ർ​ഡി​ലെ ഉ​ദി​യ​ന്നൂ​ർ ദേ​വീ ക്ഷേ​ത്ര ന​ട​യി​ൽ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

മ​രു​തം​കു​ഴി ജം​ഗ്ഷ​ൻ, ചി​റ്റാ​റ്റി​ൻ​ക​ര, കൂ​ട്ടാം​വി​ള റോ​ഡ്, വേ​ട്ട​മു​ക്ക്, ശ്രീ ​ചി​ത്രാ ന​ഗ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം പാ​ങ്ങോ​ട് സ​മാ​പി​ച്ചു. വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​യോ​ടെ കൊ​ടു​ങ്ങാ​നൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് ര​ണ്ടാ​മ​ത്തെ വാ​ഹ​ന പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. പ്ലാ​വോ​ട്, കു​ന്നം​പാ​റ, കൊ​ടു​ങ്ങാ​നൂ​ർ ദേ​വീ ക്ഷേ​ത്രം, തോ​പ്പു​മു​ക്ക്, മ​ഞ്ചാ​ടി​മൂ​ട്, തൊ​ഴു​വ​ൻ​കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ച ശേ​ഷം കാ​ഞ്ഞി​രം​പാ​റ​യി​ൽ സ​മാ​പി​ച്ചു. ഇ​ന്ന് ഗ്യ​ഹ​സ​ന്പ​ർ​ക്ക​മാ​ണു സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ധാ​ന പ​രി​പാ​ടി. മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പൊ​തു​യോ​ഗ​ങ്ങ​ളും കു​ടും​ബ​യോ​ഗ​ങ്ങ​ളും ന​ട​ക്കും.