നാ​ളെ അ​വ​ധി
Sunday, October 20, 2019 12:03 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ് പ്ര​മാ​ണി​ച്ച് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ന് (പാ​ള​യം) നാ​ളെ അ​വ​ധി ആ​യി​രി​ക്കും.