ഓ​ണ്‍​ലൈ​ൻ എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​ന ആ​റി​ന്
Saturday, August 1, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ബ​ൻ​ഡ​ന്‍റ് ലൈ​ഫ് ഇ​ന്ത്യ ബൈ​ബി​ൾ സൊ​സൈ​റ്റി ജി​ല്ലാ റീ​ജി​യ​ൻ, പ്ര​യ​ർ പാ​ർ​ട്ണേ​ഴ്സ് ഫെ​ലോ​ഷി​പ്പ് സെ​ന്‍റ് പോ​ൾ​സ് മി​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ഭ​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം ആ​റി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും.

എ​എ​ൽ​ഐ പ്ര​സി​ഡ​ന്‍റ് ഡോ.​കോ​ശി എം. ​ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ഷ്യാ സി​എം​എ​സ് , ചെ​യ​ർ​മാ​ൻ റ​വ.​ഡോ. വി​നോ​ദ് വി​ക്ട​ർ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. വി​വി​ധ സ​ഭാ വൈ​ദി​ക​ർ പ്രാ​ർ​ഥ​നാ ന​യി​ക്കും. പ​ങ്കെ​ടു​ക്കു​വാ​നു​ള്ള ലി​ങ്കി​ന് ഫോ​ണ്‍ 9496007557.