വ​നി​താ സ്വ​യം സ​ഹാ​യ സം​ഘം രൂ​പീ​ക​രി​ച്ചു
Monday, September 21, 2020 11:10 PM IST
വെ​ഞ്ഞാ​റ​മൂ​ട് : എ​സ്എ​ൻ​ഡി​പി യോ​ഗം പി​ര​പ്പ​ൻ​കോ​ട് 1176 ന​മ്പ​ർ ശാ​ഖ വ​നി​താ സ്വ​യം സ​ഹാ​യ സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ശാ​ഖ ഹാ​ളി​ൽ ചേ​ർ​ന്നു.​രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ന്‍റെ​യും പു​തി​യ സം​ഘ​മാ​യ ഗു​രു​ദ​ർ​ശ​ന​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം വാ​മ​ന​പു​രം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പാ​ങ്ങോ​ട് വി. ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
ശാ​ഖാ പ്ര​സി​ഡ​ന്‍റ് ബേ​ബി രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി സു​മ (ക​ൺ​വീ​ന​ർ), പാ​ർ​വ​തി ( ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ) എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.​
ശാ​ഖാ സെ​ക്ര​ട്ട​റി ബി​ജു കൊ​പ്പം, ശാ​ഖ യൂ​ത്ത് മൂ​വ്മെ​ന്‍റ്പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കൊ​പ്പം , സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് കൊ​പ്പം, സൈ​ബ​ർ സേ​ന പ്ര​സി​ഡ​ന്‍റ് സു​ജി​ത് , സെ​ക്ര​ട്ട​റി ധ​നീ​ഷ്, കു​ഞ്ഞു​മോ​ൻ അ​ണ്ണ​ൽ, വ​നി​താ സം​ഘം ക​ൺ​വീ​ന​ർ ബീ​ന​കു​മാ​രി , ഉ​ദ​യ​ൻ ,രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.