സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി ധ​ർ​ണ ഇ​ന്ന്
Friday, July 23, 2021 12:53 AM IST
മ​ല​പ്പു​റം: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കു സാ​ധ്യ​ത തു​റ​ന്നു​വ​യ്ക്കു​ന്ന​തി​നു ബി​ജെ​പി സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ച്ച​തി​ലും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം അ​മി​ത് ഷാ​യെ ഏ​ൽ​പ്പി​ച്ച​തി​ലും ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി പ്ര​ക്ഷോ​ഭം ഇ​ന്നു ന​ട​ക്കും.
ഇ​ക്കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​ജ്ഭ​വ​നു മു​ന്നി​ലും ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ജി​ല്ലാ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ലും സ​മ​രം ന​ട​ത്തും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ പ​ത്തി​നു ജി​ല്ലാ ക​മ്മി​റ്റി മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. ജി​ല്ല​യി​ലെ പ്ര​മു​ഖ സ​ഹ​കാ​രി​ക​ളും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.