വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Sunday, July 21, 2019 12:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : ആ​ലി​പ്പ​റ​ന്പ് പ​ള്ളി​ക്കു​ന്ന് വ​ച്ച് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്നി​തി​നി​ടെ ബ​സി​ടി​ച്ചു കാ​റ​ൽ​മ​ണ്ണ പെ​രു​മ​ല മു​ഹ​മ്മ​ദ് അ​ലി​യു​ടെ ഭാ​ര്യ ആ​യി​ഷ (65), ആ​ന​മ​ങ്ങാ​ട് വ​ച്ചു കാ​റും സ്കൂ​ട്ടി​യും കൂ​ട്ടി​യി​ടി​ച്ചു ആ​ന​മ​ങ്ങാ​ട് എ​ട​ത്ത​റ​ത്തൊ​ടി പ്ര​കാ​ശ​ന്‍റെ ഭാ​ര്യ ജ്യോ​തി ല​ക്ഷ്മി (44), തി​രൂ​ർ മം​ഗ​ല​ത്ത് വ​ച്ച് ബൈ​ക്കി​ടി​ച്ചു മം​ഗ​ലം അ​ഴി​ക്കോ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ലി​യു​ടെ ഭാ​ര്യ ക​ദീ​ജ (55), ക​ട​ന്ന​മ​ണ്ണ​യി​ൽ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു ക​ട​ന്ന​മ​ണ്ണ കൈ​പ്പി​ലി​ക്കു​ന്ന​ത്ത് ഉ​ണ്ണി​മോ​യി​ൻ (48) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.