മ​ല​പ്പു​റത്ത് 15 പേ​ർ​ക്കു കൂ​ടി കോവിഡ്
Tuesday, June 2, 2020 11:29 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 15 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കു​വൈ​ത്തി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി മേ​യ് 20 ന് ​മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വീ​ട്ടി​ലെ​ത്തി​യ പോ​രൂ​ർ ചാ​ത്ത​ങ്ങോ​ട്ടു​പു​റം സ്വ​ദേ​ശി​നി​യാ​യ ഏ​ഴു മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ്, മേ​യ് 23 ന് ​ദു​ബാ​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തി​യ കാ​ല​ടി ന​രി​പ്പ​റ​ന്പ് സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​യാ​റു​കാ​ര​ൻ, അ​ബു​ദ​ബി​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി മേ​യ് 19 ന് ​വീ​ട്ടി​ലെ​ത്തി​യ വേ​ങ്ങ​ര ക​ണ്ണാ​ട്ടി​പ്പ​ടി സ്വ​ദേ​ശി​നി ഗ​ർ​ഭി​ണി​യാ​യ ഇ​രു​പ​ത്തി​യാ​റു​കാ​രി, മേ​യ് 20 ന് ​റി​യാ​ദി​ൽ നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു​ള്ള പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​യ ആ​ന​ക്ക​യം മു​ട്ടി​പ്പാ​ലം സ്വ​ദേ​ശി മു​പ്പ​ത്തി​യാ​റു​കാ​ര​ൻ, മേ​യ് 19 ന് ​കു​വൈ​ത്തി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള​ള വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്കു വ​ന്ന പു​ളി​ക്ക​ൽ ഒ​ള​വ​ട്ടൂ​ർ സ്വ​ദേ​ശി അ​ന്പ​ത്തി​നാ​ലു​കാ​ര​ൻ, മേ​യ് 27 ന് ​ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ലെ​ത്തി​യ ത​ല​ക്കാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി അ​റു​പ​ത്തി​യെ​ട്ടു​കാ​ര​ൻ, അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നു സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ മേ​യ് 14 നെ​ത്തി​യ കു​റ്റി​പ്പു​റം ന​ടു​വ​ട്ടം കൊ​ള​ത്തോ​ൾ സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​ര​ൻ, ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക തീ​വ​ണ്ടി​യി​ൽ മേ​യ് 22 ന് ​കോ​ഴി​ക്കോ​ട് വ​ഴി വീ​ട്ടി​ലെ​ത്തി​യ പു​ളി​ക്ക​ൽ വ​ലി​യ​പ​റ​ന്പ് സ്വ​ദേ​ശി മു​പ്പ​തു​വ​യ​സു​കാ​ര​ൻ, ചെ​ന്നൈ​യി​ൽ നി​ന്നു സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ മേ​യ് 24 ന് ​തി​രി​ച്ചെ​ത്തി​യ വെ​ട്ടം പ​റ​വ​ണ്ണ സ്വ​ദേ​ശി അ​റു​പ​ത്തി​നാ​ലു​കാ​ര​ൻ, മും​ബൈ​യി​ൽ നി​ന്നു പ്ര​ത്യേ​ക തീ​വ​ണ്ടി​യി​ൽ മേ​യ് 18 ന് ​വീ​ട്ടി​ലെ​ത്തി​യ വ​ള്ളി​ക്കു​ന്ന് ക​ട​ലു​ണ്ടി​ന​ഗ​രം സ്വ​ദേ​ശി​നി മു​പ്പ​ത്തി​യെ​ട്ടു​വ​യ​സു​കാ​രി, മും​ബൈ അ​ന്ധേ​രി​യി​ൽ നി​ന്നു സ്വ​കാ​ര്യ ബ​സി​ൽ മേ​യ് 21 ന് ​വീ​ട്ടി​ലെ​ത്തി​യ തി​രൂ​ര​ങ്ങാ​ടി പ​ണ്ടാ​ര​ങ്ങാ​ടി വ​ട​ക്കേ മ​ന്പു​റം സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​ര​ൻ, ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് കാ​ൽ​ന​ട​യാ​യി മേ​യ് 25 ന് ​മ​ഞ്ചേ​രി​യി​ലെ​ത്തി​യ ഗൂ​ഡ​ല്ലൂ​ർ ധ​ർ​മ​ഗി​രി സ്വ​ദേ​ശി നാ​ൽ​പ്പ​തു​കാ​ര​ൻ, മൂ​ത്തേ​ടം ന​ന്പൂ​രി​പ്പൊ​ട്ടി നെ​ല്ലി​ക്കു​ത്ത് സ്വ​ദേ​ശി എ​ഴു​പ​തു​വ​യ​സു​കാ​ര​ൻ, ചെ​മ്മാ​ട് താ​മ​സി​ക്കു​ന്ന മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മു​പ്പ​ത്തി​യ​ഞ്ചു കാ​ര​ൻ, മ​ഞ്ചേ​രി ചെ​ര​ണി​യി​ൽ താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി അ​റി​യി​ച്ചു. ഇ​വ​രെ​ല്ലാവരും കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.
​വി​വ​രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണം. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ ഒ​രു​ക്കി​യ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.