ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്തു
Sunday, May 22, 2022 12:08 AM IST
കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 118 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്‍ ലാ​പ്ടോ​പ് ന​ൽ​കു​ന്ന​ത്.