പൂ​ർ​വാ​ധ്യാ​പ​ക സം​ഗ​മം ന​ട​ത്തി
Monday, June 20, 2022 12:34 AM IST
കു​റ്റ്യാ​ടി: ചാ​ത്ത​ങ്കോ​ട്ടു​ന​ട എ.​ജെ.​ജോ​ൺ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​റു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പൂ​ർ​വ അ​ധ്യാ​പ​ക​രു​ടെ ഒ​ത്തു​ചേ​ര​ൽ ശ്ര​ദ്ധേ​യ​മാ​യി.
1962 ൽ ​സ്കൂ​ൾ സ്ഥാ​പി​ച്ച​വ​ർ​ഷം മു​ത​ൽ 2022 ൽ ​വി​ര​മി​ച്ച​വ​ർ വ​രെ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. മ​ൺ​മ​റ​ഞ്ഞു പോ​യ​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചും പ​ങ്കെ​ടു​ത്ത അ​ധ്യാ​പ​രെ പൊ​ന്നാ​ട അ​ണി​യി​ച്ചും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി എം​സി​ബി​എ​സ്.​അ​സി. പ്രൊ​വി​ൻ​ഷ്യാ​ൾ റ​വ:​ഫാ: ഡോ: ​ഷി​ജു തെ​ക്കെ മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ ബി​ന്ദു മൈ​ക്കി​ൾ അ​ധ്യ​ക്ഷ​യാ​യി. പൂ​ർ​വ്വാ​ധ്യാ​പ​ക​നും കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി.​ജി.​ജോ​ർ​ജ്ജ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ: ​തോ​മ​സ് ഇ​ട​യാ​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ഷി​ജി തോ​മ​സ്, വി.​ഐ.​വ​ർ​ക്കി, ജാ​ൻ​സി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.