വാ​യ​ന​ശാ​ല​യ്ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി
Wednesday, July 24, 2019 12:47 AM IST
മാ​ന​ന്ത​വാ​ടി: പോ​രൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ കാ​ട്ടി​മൂ​ല ക​ലാ​പോ​ഷി​ണി​വാ​യ​ന​ശാ​ല​യ്ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി. വി​ദ്യാ​ർ​ത്ഥി​ക​ൾ വാ​യ​ന​ശാ​ല സ​ന്ദ​ർ​ശ​ന​വും അം​ഗ​ത്വ​മെ​ടു​ക്ക​ലും ന​ട​ത്തി. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന അ​മ്മ വാ​യ​ന​യ്ക്കും തു​ട​ക്കം കു​റി​ച്ചു.
ഒ​രു മാ​സം കൊ​ണ്ട് അ​ഞ്ച് പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച ജെ​ൽ​വി​ൻ ജോ​യി​ക്കും നാ​ല് പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച ജി​യാ തെ​രേ​സ, വി. ​ആ​ദ​ർ​ശ് എ​ന്നീ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ക​ലാ​പോ​ഷി​ണി വാ​യ​ന​ശാ​ല​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ടോ​മി വ​ണ്ടാ​ന​ത്ത് അം​ഗ​ത്വം ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ.​എം. വ​ർ​ക്കി, വി​ജേ​ഷ്, ഗ്രേ​സി ജോ​സ​ഫ്, സി​സ്റ്റ​ർ ജോ​ളി​മാ​നു​വ​ൽ, ടോം ​ജോ​സ​ഫ്, പി.​ജെ. സ്വ​പ്ന, റി​നി, ര​വീ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.