നി​ർ​മാ​ണ മേ​ഖ​ല​യി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം
Wednesday, October 16, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്ര​യും യു​എ​ൻ​ഡി​പി​യും സം​യു​ക്ത​മാ​യി കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യി ന​ട​ക്കു​ന്ന 70ദി​ന തൊ​ഴി​ൽ പ​രി​ശീ​ല​നം ന​വം​ബ​റി​ൽ തു​ട​ങ്ങും. ഈ ​മേ​ഖ​ല​യി​ൽ അ​ഭി​രു​ചി​യും താ​ത്പ​ര്യ​മു​ള്ള​വ​രും പ​ത്താം ത​രം ജ​യി​ച്ച​വ​രും 18നും 35​നും മ​ധ്യേ പ്രാ​യ​മു​ള്ള ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലു​ള്ള യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.
ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ 25ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പു ഡ​യ​റ​ക്ട​ർ, കേ​ര​ള സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്രം, പി​ടി​പി ന​ഗ​ർ, തി​രു​വ​ന​ന്ത​പു​രം-38 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ ല​ഭി​ക്ക​ണം. പ​രി​ശീ​ല​ന​ത്തി​നു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കു താ​മ​സ​സൗ​ക​ര്യ​വും ദി​വ​സം 200 രൂ​പ സ്റ്റൈ​പ്പ​ന്‍റും ല​ഭി​ക്കും. ഫോ​ണ്‍: 0471 2360559, 2362319, 2360208.