ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, February 21, 2020 2:37 AM IST
ക​ല്‍​പ്പ​റ്റ: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റാ​യി കെ.​എ. ആ​ന്റ​ണി​യെ​യും സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി​യാ​യി അ​ഡ്വ. ജോ​ര്‍​ജ് വാ​തു​പ​റ​മ്പി​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം. ജോ​സ​ഫ്, വി.​എ​സ്. ചാ​ക്കോ തു​ട​ങ്ങി​യ​വ​രെ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യും എ.​പി. കു​ര്യാ​ക്കോ​സ്, വി​ല്‍​സ​ണ്‍ നെ​ടും​കൊ​മ്പി​ല്‍, എ​ബി പൂ​ക്കൊ​മ്പി​ല്‍, ജോ​ര്‍​ജ് ഊ​രാ​ശേ​രി, കെ.​ജെ. ലോ​റ​ന്‍​സ് എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും എം.​പി. പീ​റ്റ​റി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​ര്‍- പൗ​ലോ​സ് കു​രി​ശി​ങ്ക​ല്‍ (മാ​ന​ന്ത​വാ​ടി), ഒ.​ജെ. ജോ​ണ്‍​സ​ണ്‍ (ക​ല്‍​പ്പ​റ്റ), ബി​ജു തി​ണ്ടി​യ​ത്ത് (ബ​ത്തേ​രി). വി.​എം. ജോ​സ്, സു​നി​ല്‍ അ​ഗ​സ്റ്റി​ന്‍, വി.​ജെ. സ​ജി, ജി​നീ​ഷ് ബാ​ബു, സാ​ബു ച​ക്കാ​ല​ക്കു​ടി, ജോ​യി നാ​ട്ടു​നി​ലം തു​ട​ങ്ങി​യ​വ​രെ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ എം.​ഒ. ജോ​സ​ഫ് നേ​തൃ​ത്വം ന​ല്‍​കി. പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ബ​ദ​ല്‍ റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​വാ​ന്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്ത​ണ​മെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്താ​ത്ത​ത് സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​വാ​ന്‍ ബ​ജ​റ്റ് ച​ര്‍​ച്ച​യി​ല്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ര​ണ്ടു വി​ഷ​യ​ങ്ങ​ളും അ​വ​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള വ​യ​നാ​ട് വി​ക​സ​നം അ​സാ​ധ്യ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.