വീ​ട്ട​മ്മ​യെ ആക്രമി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, July 27, 2021 1:01 AM IST
ചാ​ത്ത​ന്നൂ​ർ: അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ ക​യ​റി ക​മ്പി​വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്പി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പു​ത്ത​ൻ​കു​ളം എ ​എ​ൻ വി​ഹാ​റി​ൽ ജ്യോ​തി ലാ ​ലാ (33) ണ് ​പി​ടി​യി​ലാ​യ​ത്.​ ര​ണ്ടു മാ​സം മു​മ്പാ​ണ് സം​ഭ​വം. കോ​ഴി​യെ വ​ള​ർ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​യ​ൽ​വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​പ്പോ​ൾ ജ്യോ​തി​ലാ​ൽ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്പി​ച്ച​താ​യാ​ണ് കേ​സ്.