യു​വ മ​തി​ലും ഒ​പ്പ് ശേ​ഖ​ര​ണ​വും
Tuesday, June 28, 2022 10:52 PM IST
ച​വ​റ : ബി​ജെ​എം ഗ​വ.​കോ​ളേ​ജി​ലെ എ​ൻ എ​സ് എ​സ് യു​ണീ​റ്റു​ക​ളും ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സും സം​യു​ക്ത​മാ​യി ല​ഹ​രി ദു​രൂ​പ​യോ​ഗ​ത്തി​നെ​തി​രാ​യി യു​വ മ​തി​ലും ഒ​പ്പ് ശേ​ഖ​ര​ണ​വും മ​ദ്യം മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യ്ക്കെ​തി​രാ​യ പ്ര​തി​ജ്ഞ​യും എ​ടു​ത്തു.
യു​ണീ​റ്റ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന വി​മു​ക്തി ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​രി​യു​ന്ന പ​ന്ത​ങ്ങ​ൾ പു​ക​യു​ന്ന ജീ​വി​തം എ​ന്ന പേ​രി​ൽ സി​ഗ​ര​റ്റി​ന്‍റെ എ​രി​യു​ന്ന രൂ​പ​വും പ്ര​ദ​ർ​ശി​പ്പി​ച്ചു. ച​ട​ങ്ങ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​അ​നി​ത പി.​ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​ജെ. ജ​യ​രാ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​സ് അ​നി​ൽ​കു​മാ​ർ ക്ലാ​സെ​ടു​ത്തു. അ​സി. ഇ​ൻ​സ്പെ​ക്ട​ർ ഡി.​എ​സ്. മ​നോ​ജ് കു​മാ​ർ, പ്ര​ഫ. എ​സ് സു​രേ​ഷ്, ഡോ. ​സ​ജി​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർമാ​രാ​യ ഡോ. ​ഗോ​പ​കു​മാ​ർ ജി,​ഡോ. മി​നി​ത ആ​ർ, ഷീ​ബ, ഷാ​ൻ​സി വോ​ള​ന്‍റി​യ​റ​ന്മാ​രാ​യ ത​ൻ​സി, ഫാ​ത്തി​മ, ശ​ബ​രി, വി​ഷ്ണു​മാ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​കാ​ശ​നം ചെ​യ്തു

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ട്ടാ​ര​ക്ക​ര ഘ​ട​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വ്യാ​പാ​രി വാ​ർ​ത്ത മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൻ വ​ർ​ഗീ​സി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. സ​മി​തി നേ​താ​ക്ക​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ജ​യ​കു​മാ​ർ, ട്ര​ഷ​റ​ർ എം.​എ​ച്ച്. സ​ലീം, സു​രേ​ഷ് കു​മാ​ർ, മു​ൻ മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സി ​മു​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര​യി​ലെ വ്യാ​പാ​രി സ​മൂ​ഹം നേ​രി​ടു​ന്ന കാ​ലി​ക​മാ​യ വി​ഷ​യ​ങ്ങ​ൾ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.