സെ​പ്റ്റ് - ര​ക്ഷി​താ​ക്ക​ളു​ടെ സം​ഗ​മം ന​ട​ന്നു
Sunday, October 20, 2019 11:09 PM IST
ച​വ​റ : സ്പോ​ർ​ട്സ് എ​ഡ്യു​ക്കേ​ഷ​ൻ പ്രെ​മോ​ഷ​ൻ ട്ര​സ്റ്റ് ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച സെ​പ്റ്റ് ഫു​ട്ബോ​ൾ നേ​ഴ്സ​റി​യി​ൽ സെ​ല​ക്ഷ​ൻ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ഗ​മം പ​ന്മ​ന അ​ക്ഷ​ര അ​ക്കാ​ഡ​മി​യി​ൽ ന​ട​ന്നു.
പ​ന്മ​ന മ​ന​യി​ൽ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ന​വ മാ​ധ്യ​മ കു​ട്ടാ​യ്മ ച​ങ്ക്സ് മ​ന​യി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ന്മ​ന മ​ഞ്ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മം പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​യി​ക സ്റ്റാ​ൻ​ഡിം​ങ്ങ് ക​മ്മി​റ്റി​യം​ഗം വ​ര​വി​ള നി​സാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹൈ ​ടെ​ക്ക് സെ​ൽ സി​ഐ. സ്റ്റാ​ർ​മോ​ൻ ആ​ർ പി​ള്ള, നീ​ണ്ട​ക​ര കോ​സ്റ്റ​ൽ എ​സ്ഐ​എ.​എ​സ് സു​മേ​ഷ്, സി.​മ​നോ​ജ് കു​മാ​ർ, സ​ൽ​മാ​ൻ പ​ട​പ്പ​നാ​ൽ,ച​ങ്ക്സ് മ​ന​യി​ൽ പ്ര​തി​നി​ധി നെ​സി ഉ​സ്മാ​ൻ, ഷെ​ഫീ​ക്ക്, ശ്രീ​രാ​ജ്, എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം. ​മ​ൺ​സൂ​ർ, സു​ര​ജ് സു​രേ​ഷ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യി സ്റ്റാ​ർ മോ​ൻ ആ​ർ പി​ള്ള-ര​ക്ഷാ​ധി​കാ​രി, പ​ന്മ​ന മ​ഞ് ജേ​ഷ്-പ്ര​സി​ഡ​ന്‍റ്, എ.​ആ​ഷിം നി​സ​മു​ദീ​ൻ, ന​ബീ​ൽ-വൈ​സ് പ്ര​സി​ഡ​ന്‍റുു​മാ​ർ, റി​ന.​ജെ-സെ​ക്ര​ട്ട​റി, ജി. ​ഗീ​തു, സു​നി​ല​കെ.​എ​സ് ഷ​റ​ഫു​ദീ​ൻ -ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി, എ.​മ​ൺ​സൂ​ർ-ട്ര​ഷ​റ​ർ, സി. ​മ​നോ​ജ് കു​മാ​ർ -ചെ​യ​ർ​മാ​ൻ അ​ച്ച​ട​ക്ക സ​മി​തി, സി. ​സ​ജീ​ന്ദ്ര​കു​മാ​ർ-ലീ​ഗ​ൽ അ​ഡ്വൈ​യ്സ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.