ചവറയിൽ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു
Sunday, October 18, 2020 11:15 PM IST
ച​വ​റ : പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു.​ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട്ട​യ്ക്ക​കം വാ​ര്‍​ഡ് ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ല്‍​കി.​പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ന്ന ഒ​രു വി​ദ്യാ​ര്‍​ഥി​യു​ടെ പ​ഠ​ന​ച്ചു​മ​ത​ല വാ​ര്‍​ഡ് ക​മ്മി​റ്റി ഏ​റ്റെ​ടു​ത്തു.​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നു മം​ഗ​ല​ത്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്രി​ജേ​ഷ് നാ​ഥ്, നദു, രാ​ജേ​ന്ദ്ര​ന്‍​പി​ള​ള,വി​ഷ്ണു, ജ​യ​ല​ക്ഷ്മി, മ​നു, സ​ഞ്ജ​യ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.