ഏ​ബ്ര​ഹാം മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ൾ ‌
Wednesday, September 22, 2021 10:26 PM IST
റാ​ന്നി: ഏ​ബ്ര​ഹാം മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 19-ാമ​ത് ശ്രാ​ദ്ധ​പ്പെ​രു​നാ​ൾ മാ​തൃ​ഇ​ട​വ​ക​യാ​യ റാ​ന്നി സെ​ന്‍റ് തോ​മ​സ് വ​ലി​യ പ​ള്ളി​യി​ൽ 26ന് ​ആ​ച​രി​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ണ​വും ന​ട​ത്തും.‌ ചി​ങ്ങ​വ​നം സെ​ന്‍റ് ജോ​ണ്‍​സ് ദ​യ​റാ​പ​ള്ളി​യി​ലെ ക​ബ​റി​ങ്ക​ലേ​ക്കു​ള്ള തീ​ർ​ഥ​യാ​ത്ര കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ണ്ടാ​കി​ല്ല. വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജ·​ശ​താ​ബ്ദി സ്മാ​ര​കം അ​ടു​ത്ത​വ​ർ​ഷം നി​ർ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു.. അ​നു​സ​മ​ര​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ. ആ​റൊ​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
റ​വ. റോ​യ് മാ​ത്യു കോ​ർ എ​പ്പി​സ്കോ​പ്പ മു​ള​മൂ​ട്ടി​ൽ, റ​വ. എ. ​ടി. തോ​മ​സ് കോ​ർ എ​പ്പി​സ്കോ​പ്പ അ​റ​ക്ക​ൽ, ഫാ.​എം സി ​സ​ക്ക​റി​യ മ​ധു​രം​കോ​ട്ട്, ഫാ. ​കെ എ. ​ആ​ൻ​ഡ്രു​സ് ക​ട​പ്പ​ന​ങ്ങാ​ട്ടു, ഫാ.​കൊ​ച്ചു​മോ​ൻ തോ​മ​സ് ഐ​ക്കാ​ട്ട്, ഇ​ട​വ​ക ട്ര​സ്റ്റി ജോ​സ് വെ​ള്ളാ​വൂ​ർ, സ്മി​ജു ജേ​ക്ക​ബ് മ​റ്റ​ക്കാ​ട്ട്, സ​ച്ചി​ൻ വ​യ​ല, സാ​ബു ക​ണ്ണ​ൻ​കു​ഴ​യ​ത്ത്, ജി​ജി ക​രി​പ്പാ​ൽ, റെ​ജീ​വ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഇ​ട​വ​ക​യി​ലെ 10,12, ഡി​ഗ്രി കു​ട്ടി​ക​ൾ​ക്കു​ള്ള മെ​രി​റ്റ് അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന്് വി​കാ​രി ഫാ. ​രാ​ജ​ൻ എ​ബ്ര​ഹാം കു​ള​മ​ട​യി​ൽ​അ​റി​യി​ച്ചു. ‌