‘ഫോ​ക്ക​സ് 2021’ യു​വ​ജ​ന നേ​തൃ​ത്വ പ​രി​ശീ​ല​നം
Tuesday, October 19, 2021 10:15 PM IST
കോ​ന്നി: എം​സി​വൈ​എം കോ​ന്നി വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ന്നി വൈ​ദി​ക ജി​ല്ല​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ യു​വ​ജ​ന നേ​താ​ക്ക​ൾ​ക്കാ​യി നേ​തൃ​ത്വ പ​രി​ശീ​ല​നം ഫോ​ക്ക​സ് 2021 പൂ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. എം​സി​വൈ​എം കോ​ന്നി വൈ​ദി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൈ​തോ​ൺ, എം​സി​വൈ​എം പ​ത്ത​നം​തി​ട്ട രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം മേ​പ്പു​റ​ത്ത്, പ​ത്ത​നം​തി​ട്ട രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​സി​ജോ ച​രി​വു​പ​റ​മ്പി​ൽ, എം​സി​വൈ​എം കോ​ന്നി വൈ​ദി​ക ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പേ​ഴു​മൂ​ട്ടി​ൽ, സി​സ്റ്റ​ർ ആ​നി​മേ​റ്റ​ർ ശാ​ന്തി എ​സ്ഐ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എം​സി​വൈ​എം പാ​റ​ശാ​ല രൂ​പ​ത ഡ​യ​റ​ക്ട​ർ പ്ര​ഭീ​ഷ് ജോ​ർ​ജ് മേ​ക്ക​രി​ക​ത്ത് നേ​തൃ​ത്വ പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു. കെ​സി​വൈ​എം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി ഡാ​നി​യേ​ൽ അ​നു​ഭ​വ​വി​വ​ര​ണം ന​ട​ത്തി. കോ​ന്നി വൈ​ദി​ക ജി​ല്ലാ സെ​ക്ര​ട്ട​റി ലി​ജോ ഫി​ലി​പ്പ്, രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ, വൈ​ദി​ക ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​ൻ​സ് എ​ബ്ര​ഹാം, സി​ജി​ൻ ദേ​വ​സ്യ, റ​ല്ലു പി. ​രാ​ജു, സു​സ്മി അ​ന്ന തോ​മ​സ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ, സെ​ക്ര​ട്ട​റി ബി​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.