പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​ക​ണം: കെ​എ​സ്എ​സ്പി​എ
Saturday, July 2, 2022 11:39 PM IST
തി​രു​വ​ല്ല: പെ​ൻ​ഷ​ൻ​കാ​ർ​ക്ക് 2021 മു​ത​ൽ കു​ടി​ശി​ക​യാ​യ എ​ട്ടു ശ​ത​മാ​നം ക്ഷാ​മാ​ശ്വാ​സം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും മെ​ഡി​സെ​പ് ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ഒ​പി ചി​കി​ത്സാ സൗ​ക​ര്യം പെ​ൻ​ഷ​ൻ​കാ​ർ​ക്കും അ​നു​വ​ദി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും കേ​ര​ള സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഏ​ഴി​നു ന​ട​ത്തു​ന്ന നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ പ​ര​മാ​വ​ധി പെ​ൻ​ഷ​ൻ​കാ​രെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ്‌, ട്ര​ഷ​റ​ർ കെ.​എ. ശാ​ന്ത​കു​മാ​രി, സം​സ്ഥാ​ന കൗ​ൺ​സി​ല​ർ പി.​എം. മാ​ത്യു, ബി​ജോ​യി കോ​ശി, സി.​ബി. മൂ​ൺ, കെ. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.