പ​രാ​തി​യു​മാ​യി സ​മീ​പി​ക്കു​ന്ന​വ​രോ​ട് ആ​ത്മ​സം​യ​മ​ന​ത്തോ​ടെ പെ​രു​മാ​റ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, August 14, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: ഏ​തു​ത​രം പ​രാ​തി​യു​മാ​യി ആ​ളു​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നെ സ​മീ​പി​ച്ചാ​ലും ആ​ത്മ​സം​യ​മ​ന​ത്തോ​ടെ പെ​രു​മാ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ധാ​ർ​മി​ക​വും നി​യ​മ​പ​ര​വു​മാ​യ ബാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി ചെ​ന്ന​യാ​ളോ​ട് ഇ​ൻ​സ്പെ​ക്ട​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ആ​ക്ഷേ​പ​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി​യു​ടെ ഉ​ത്ത​ര​വ്. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​യി​ൽനി​ന്നു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി.

ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​നം

പ​ത്ത​നം​തി​ട്ട: 2022-23 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഡി​പ്ലോ​മ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​ന​റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​രും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​വ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ 17ന് ​നോ​ഡ​ല്‍ പോ​ളി​ടെ​ക്നി​ക്ക് വെ​ണ്ണി​ക്കു​ളം എം​വി​ജി​എം സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ എ​ല്ലാ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം.
ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യം: രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ 11 വ​രെ. പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ, ഐ​ടി​ഐ, കെ​ജി​സി​ഇ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം.