ക​ർ​ഷ​ക സം​ഘം റാ​ന്നി ഏ​രി​യാ സ​മ്മേ​ള​നം ‌
Monday, September 16, 2019 10:48 PM IST
‌റാ​ന്നി: കേ​ര​ള ക​ർ​ഷ​ക സം​ഘം റാ​ന്നി ഏ​രി​യാ സ​മ്മേ​ള​നം 22, 23 തീ​യ​തി​ക​ളി​ൽ വെ​ച്ചൂ​ച്ചി​റ​യി​ൽ ന​ട​ക്കും. 23ന് ​രാ​വി​ലെ 10 ന് ​പ്ര​തി​നി​ധി​സ​മ്മേ​ള​നം ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി.​മോ​ഹ​ൻ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും
22-ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വെ​ച്ചൂ​ച്ചി​റ എ​ടി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​ക്ക​ലേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.‌