ബ​സ് നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം
Sunday, February 16, 2020 11:06 PM IST
വെ​ള്ള​യി​ൽ : 10.35 ന് ​തി​രു​വ​ല്ല​യി​ൽ നി​ന്നും വെ​ണ്ണി​ക്കു​ളം- വാ​ള​ക്കു​ഴി- ചു​ഴ​ന- വെ​ള്ള​യി​ൽ വ​ഴി റാ​ന്നി​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ ഇ​ന്ത്യ​ൻ യു​ണി​യ​ൻ ദ​ളി​ത് ലീ​ഗ് കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി, മൃ​ഗാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ഏ​റെ ആ​ശ്ര​യി​ച്ചി​രു​ന്ന ട്രി​പ്പാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ ദ​ളി​ത് ലീ​ഗ് കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​കൊ​ച്ചു​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് മേ​പ്ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ളി​ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ വെ​ള്ള​യി​ൽ, പി.​എ​സ്.​പ്ര​മോ​ദ്, കെ.​ശ​ശി, കെ.​എം.​വാ​സു​ദേ​വ​ൻ, രാ​ജേ​ന്ദ്ര​ൻ എ.​കെ., കെ.​പി.​പ്ര​ദീ​പ്, സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.