പ​ച്ച​ക്ക​റി സം​ഭ​ര​ണ​ത്തി​ന് ഹോ​ര്‍​ട്ടി​കോ​ര്‍​പ്
Sunday, March 29, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും സേ​വ​ന​ങ്ങ​ളു​മാ​യി ഹോ​ര്‍​ട്ടി​കോ​ര്‍​പ് സ​ജീ​വ​മാ​യി. കൃ​ഷി​ചെ​യ്ത പ​ച്ച​ക്ക​റി​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്ന ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് ഹോ​ര്‍​ട്ടി​കോ​ര്‍​പ് ക​ര്‍​ഷ​ക​രു​ടെ അ​ടു​ത്തെ​ത്തി പ​ച്ച​ക്ക​റി​ക​ള്‍ ശേ​ഖ​രി​ക്കും.
കൃ​ഷി ഓ​ഫീ​സി​ല്‍ നി​ന്നോ ക​ര്‍​ഷ​ക​രി​ല്‍ നി​ന്നു നേ​രി​ട്ടോ അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന പ്ര​കാ​രം ക​ര്‍​ഷ​ക​ന്‍റെ അ​ടു​ത്തെ​ത്തി പ​ച്ച​ക്ക​റി​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും അ​വ വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. ഹോ​ര്‍​ട്ടി​കോ​ര്‍​പി​ന്‍റെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യാ​ണു പ​ച്ച​ക്ക​റി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്.അ​വ​ശ്യ​സ​ര്‍​വീ​സാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഹോ​ര്‍​ട്ടി​കോ​ര്‍​പി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ക​ര്‍​ഷ​ക​നു ല​ഭ്യ​മാ​ണ്. കു​ടും​ബ​ശ്രീ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും ഹോ​ര്‍​ട്ടി​കോ​ര്‍​പ് മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.
ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ സ​മ്മ​ത​പ​ത്രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മൂ​ന്നു​ശ​ത​മാ​നം വി​ല​ക്കു​റ​വി​ല്‍ പ​ച്ച​ക്ക​റി​ക​ള്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ന​ല്‍​കും. അ​ധി​ക ദി​വ​സം കേ​ടാ​കാ​തെ സൂ​ക്ഷി​ക്കാ​ന്‍ പ​റ്റാ​ത്ത പ​ച്ച​ക്ക​റി​ക​ള്‍ അ​നാ​ധാ​ല​യ​ങ്ങ​ള്‍​ക്കു ന​ല്കും.'എ​എം നീ​ഡ്സ്' എ​ന്ന ആ​പ്പ് വ​ഴി വീ​ടു​ക​ളി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ള്‍ നേ​രി​ട്ടെ​ത്തി​ക്കു​ന്ന സം​വി​ധാ​നം ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു പ്ര​കാ​രം ആവ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ള്‍ ഓ​ര്‍​ഡ​ര്‍ പ്ര​കാ​രം പ​ച്ച​ക്ക​റി​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കും.