എ​ഴി​ക്കാ​ട് കോ​ള​നി​യി​ല്‍ മോ​ക്ക് ഡ്രി​ല്‍ ഇ​ന്ന് ‌
Wednesday, July 1, 2020 10:20 PM IST
കോ​ഴ​ഞ്ചേ​രി: താ​ലൂ​ക്കി​ന് കീ​ഴി​ലു​ള്ള ആ​റ​ന്മു​ള, കോ​ഴ​ഞ്ചേ​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കോ​ഴ​ഞ്ചേ​രി എ​ഴി​ക്കാ​ട് കോ​ള​നി​യി​ല്‍ മോ​ക്ഡ്രി​ല്‍ ഇ​ന്ന് സം​ഘ​ടി​പ്പി​ക്കും. ‌