വാ​ർ​ഷി​ക പൊ​തു​യോ​ഗം
Saturday, June 25, 2022 11:16 PM IST
മാ​ന്നാ​ർ: മാ​ന്നാ​ർ നാ​യ​ർ സ​മാ​ജ​ത്തി​ന്‍റെ 119ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ഇ​ന്ന് പ​ക​ൽ 2 .30 നു ​നാ​യ​ർ സ​മാ​ജം ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി പി.​ആ​ർ. ഹ​രി​കു​മാ​ർ അ​റി​യി​ച്ചു.