ആദരിച്ചു
Wednesday, November 20, 2019 10:34 PM IST
പൂ​ച്ചാ​ക്ക​ൽ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൈ​ക്കാ​ട്ടു​ശേ​രി എ​സ്എം​എ​സ്ജെ ഹൈ​സ്കൂ​ളി​ൽ ആ​ദ​ര​വ് സം​ഘ​ടി​ച്ചു. സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും മ​ല​യാ​ള അ​ധ്യാ​പി​ക​യു​മാ​യ എ. ​പ​ന്മാ​വ​തി​യ​മ്മ, അ​വ​ർ​ഡ് ജേ​താ​വ് പ​ത്മ​കു​മാ​രി ടീ​ച്ച​ർ, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക​ട്ട​റി​യും വ്യ​വ​സാ​യി​യു​മാ​യ വി.​എ​ൻ. ബാ​ബു എ​ന്നി​വ​രെ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ പ്ര​കാ​ശ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് പാ​റ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഏ​ബ്ര​ഹാം ജോ​സ​ഫ് ജോ​ബി​ച്ച​ൻ, അ​ന്നി ജോ​സ​ഫ്, ഡ​ന്നി ജോ​സ​ഫ് തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.